Fri, Jan 23, 2026
22 C
Dubai
Home Tags Hathras gang rape

Tag: hathras gang rape

എന്താണ് യഥാർഥത്തിൽ ഹത്രസ് സംഭവിച്ചത്

ഉത്തർപ്രദേശ്: ഹിന്ദു യുവവാഹിനി സ്‌ഥാപകനും ഹിന്ദു മഹാസഭയുടെ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനും ബിജെപിയുടെ തീവ്ര മുഖവുമായ യോഗി ആദ്യത്യനാഥ് ഭരിക്കുന്ന ഉത്തർപ്രദേശിലെ ഒരു ചെറു പട്ടണമായ ഹത്രസിൽ നിന്ന് 14 കിലോമീറ്റർ ദൂരെയുള്ള...

ഹത്രസ്; പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂ ഡെല്‍ഹി: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസിലുള്ള പൊതു താല്‍പര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതി മേല്‍നോട്ടത്തിലുള്ള സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി. കേസിന്റെ വിചാരണ ഉത്തര്‍പ്രദേശിന്...

നിര്‍ഭയ കേസിലെ പ്രതിഭാഗം വക്കീല്‍ ഹത്രാസിലും

ന്യൂ ഡെല്‍ഹി: നിര്‍ഭയ കേസിലെ പ്രതിഭാഗം വക്കീല്‍ ഹത്രസ് കേസിലും പ്രതികള്‍ക്ക് വേണ്ടി എത്തും. നിര്‍ഭയ കേസിലെ വക്കീല്‍ എ പി സിംഗാണ് ഹത്രസ് കേസിലും പ്രതികള്‍ക്ക് വേണ്ടി വാദിക്കുക. അഖില ഭാരതീയ...

ഹത്രസ്; ചന്ദ്രശേഖർ ആസാദിന് ‘രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്’ ഭീഷണി

ഉത്തർപ്രദേശ്‌: ചന്ദ്രശേഖർ ആസാദിനെതിരെ പൊലീസിനെ സാക്ഷിയാക്കി 'രാഷ്‌ട്രീയ സവർണ്ണ പരിഷത്ത്' ഭീഷണി. ഈ ഭീഷണി വീഡിയോ രാജ്യമാകെ പ്രചരിച്ചിട്ടും ഇവർക്കെതിരെ യോഗിയുടെ പോലീസ് ഇതു വരെ കേസെടുത്തിട്ടില്ല. 'ആസാദ് സിബിഐയെ വിശ്വസിക്കുന്നില്ല, അയാള്‍ ഇവിടെ...

സീതാറാം യെച്ചൂരിയും ഡി. രാജയും നാളെ ഹത്രസിലേക്ക്

ന്യൂ ഡെല്‍ഹി: സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയും നേതൃത്വത്തിലുള്ള സംഘം നാളെ ഹത്രസിലെത്തി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കും. കുടുംബത്തെ ആശ്വസിപ്പിക്കുന്നതിനോടൊപ്പം പെണ്‍കുട്ടിയുടെ...

ഹത്രസും ബൽറാംപുരും ഒരു ഓർമപ്പെടുത്തൽ; ആശങ്കയറിയിച്ച് യുഎൻ

ന്യൂ ഡെൽഹി: ഇന്ത്യയിൽ സ്‌ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ആശങ്കയറിയിച്ച് ഐക്യരാഷ്‌ട്ര സഭ (യുഎൻ). ഇന്ത്യയിൽ സ്‌ത്രീകൾ നേരിടുന്ന വെല്ലുവിളിയുടെ ഓർമപ്പെടുത്തലാണ് ഹത്രസും ബൽറാംപുരുമെന്ന് യുഎൻ പറഞ്ഞു. സംഭവിച്ച കാര്യങ്ങളിൽ ദുഃഖമുണ്ട്, കൊല്ലപ്പെട്ട...

ഹത്രസ് പ്രതിഷേധം; കനിമൊഴി കസ്‌റ്റഡിയിൽ

ചെന്നൈ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചെന്നൈയിൽ മാർച്ച് നടത്തിയ ഡിഎംകെ എംപി കനിമൊഴിയെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. തമിഴ്‌നാട് ​ഗവർണറുടെ ഔദ്യോ​ഗിക വസതിയായ രാജ്ഭവനിലേക്ക് കനിമൊഴിയുടെ...

ഹത്രസ് പ്രതിഷേധം; രാജ്യദ്രോ​ഹ കുറ്റം ചുമത്തി യുപി പോലീസിന്റെ എഫ്ഐആർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ 19കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പോലീസ് അലംബാവം തുടരുമ്പോഴും യുപി സർക്കാരിനെ വെള്ളപൂശാനുള്ള ശ്രമങ്ങൾ തുടരുന്നു. ഹത്രസ് സംഭവത്തിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെയുള്ള...
- Advertisement -