Fri, Jan 23, 2026
20 C
Dubai
Home Tags Hathras gang rape

Tag: hathras gang rape

ഹത്രസ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നിട്ടുണ്ട്; യുപി പോലീസിനെ തള്ളി ഡോക്‌ടർ

ന്യൂ ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നേരെ ബലപ്രയോ​ഗം നടന്നിട്ടുണ്ടെന്ന് ചികിൽസിച്ച ഡോക്‌ടർ. അലിഗഡിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്‌ടർ ആണ് വെളിപ്പെടുത്തൽ നടത്തിയത്. പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന ഉത്തർപ്രദേശ്...

ആയുധങ്ങള്‍ തരൂ പ്രതിരോധം ഞങ്ങള്‍ തീര്‍ത്തുകൊള്ളാം; ചന്ദ്രശേഖര്‍ ആസാദ്

ലഖ്‌നൗ: ഹത്രാസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ വീണ്ടും വിമര്‍ശനവുമായി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് രാവണ്‍. ആയുധങ്ങള്‍ വാങ്ങാൻ ലൈസന്‍സ് തന്നാല്‍ പ്രതിരോധം ഞങ്ങള്‍ സ്വയം തീര്‍ത്തുകൊള്ളാം എന്നായിരുന്നു ചന്ദ്രശേഖര്‍ ആസാദ്...

നേരിട്ട ക്രൂരതകൾ എണ്ണിപ്പറഞ്ഞ് ഹത്രസ് കുടുംബം; പോരാട്ടത്തിൽ ഒപ്പമുണ്ടെന്ന് രാഹുൽ

ന്യൂ ഡെൽഹി: ഹത്രസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും തങ്ങൾ നേരിട്ട ക്രൂരതകൾ വിവരിച്ചു. പെൺകുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന്...

ഹത്രസ് കേസ് സിബിഐക്ക്; നിര്‍ണായക നീക്കവുമായി യുപി സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് : രാജ്യമെമ്പാടും ചര്‍ച്ച ചെയ്യുന്ന ഹത്രസ് പീഡനക്കേസ് സിബിഐക്ക് കൈമാറി യുപി സര്‍ക്കാര്‍. സര്‍ക്കാരിനെതിരെ വലിയ പ്രാക്‌ഷോഭങ്ങള്‍ അരങ്ങേറുന്ന സമയത്തെ നിര്‍ണായക നീക്കമാണ് കേസ് സിബിഐക്ക് കൈമാറിയത്. അന്വേഷണം കൈമാറിയത് സംബന്ധിച്ച...

യോഗി ആദിത്യനാഥിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു; പ്രശാന്ത് ഭൂഷണ്‍

ന്യൂ ഡെല്‍ഹി: രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും യോഗി ആദിത്യനാഥിന് ഭയമാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍. രാഹുലും പ്രിയങ്കയും ഹത്രസില്‍ എത്തുന്നത് യോഗി ഭയപ്പെടുന്നു എന്നും അതുകൊണ്ടാണ് അവരെ തടയാന്‍ ശ്രമിക്കുന്നതെന്നും...

പെണ്‍മക്കള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ രാജ്യത്തിനാകെ നാണക്കേടെന്ന് കൈലാഷ് സത്യാര്‍ഥി

ന്യൂ ഡെല്‍ഹി: സ്‍ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാന്‍ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് നോബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ഥി. രാജ്യത്തെ നടുക്കിയ ഹത്രസ് സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍...

വീഴ്‌ച പറ്റി; പെൺകുട്ടിയുടെ കുടുംബത്തിന് മുന്നിൽ കൈകൂപ്പി യുപി ആഭ്യന്തര സെക്രട്ടറി

ലഖ്‌നൗ: ഹത്രസ് സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ച് ഉദ്യോഗസ്‌ഥർ. യുപി ഡിജിപി എച്ച്.സി അവസ്‌തി, അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് അവസ്‌തി എന്നിവരാണ് ഇന്ന് ഉച്ചക്ക്...

ഉത്തര്‍പ്രദേശില്‍ നിയമവാഴ്‌ച തകര്‍ന്നു; എ കെ ആന്റണി

ന്യൂ ഡെല്‍ഹി: നിയമവ്യവസ്‌ഥയുടെ പൂര്‍ണമായ തകര്‍ച്ചയാണ് ഉത്തര്‍പ്രദേശില്‍ കാണുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ബലാത്സംഗത്തിന് ഇരയാവുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണ്. അതും നല്ലൊരു വിഭാഗം പാവപ്പെട്ട പട്ടികജാതി, വിഭാഗത്തിലുള്ള...
- Advertisement -