Tag: hathras gang rape
ഹത്രസ് യാത്ര തടഞ്ഞത് യോഗി സര്‍ക്കാര്‍; ആരോപണവുമായി ഇടത് എംപിമാര്‍
ന്യൂ ഡെല്‍ഹി: ഹത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടത്താനിരുന്ന തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യോഗി സര്‍ക്കാരാണെന്ന് ആരോപിച്ച് ഇടത് എംപിമാര്‍. സിപിഐഎം എംപി എളമരം...
ഹത്രസ്; സിബിഐ അന്വേഷണം ആരംഭിച്ചു
ഉത്തര്‍പ്രദേശ്: ഹത്രസില്‍ 19 വയസുള്ള ദലിത് പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ ശനിയാഴ്‌ച പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ അടിസ്‌ഥാനത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍...
അസൗകര്യം അറിയിച്ച് ഹത്രസ് കുടുംബം; ഇടതുപക്ഷ യാത്ര മാറ്റിവെച്ചു
ന്യൂഡെൽഹി: ഹത്രസ് കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അസൗകര്യം അറിയിച്ചതിനെ തുടർന്ന് ഇന്ന് നടത്താൻ ഉദ്ദേശിച്ചിരുന്ന ഹത്രസ് യാത്ര ഇടതുപക്ഷ എംപിമാർ മാറ്റിവെച്ചു. എളമരം കരീം, ബിക്കാസ് രഞ്ജൻ ഭട്ടാചാര്യ, ബിനോയ്...
ഇടത് എംപിമാര്‍ ഇന്ന് ഹത്രസ് സന്ദര്‍ശിക്കും
ന്യൂ ഡെല്‍ഹി : രാജ്യത്തെ വിവിധ ഇടത് പാര്‍ട്ടികളിലെ എംപി മാര്‍ ഇന്ന് ഹത്രസ് സന്ദര്‍ശിക്കും. ഹത്രസ് സംഭവത്തെ കുറിച്ച് ഇവര്‍ കുടുംബാംഗങ്ങളോടും പ്രദേശവാസികളോടും വിവരങ്ങള്‍ അന്വേഷിക്കും. ഇടത് പാര്‍ട്ടികളായ സിപിഎം, സിപിഐ,...
ഹത്രസ് പീഡനം; കുടുംബാംഗങ്ങൾ ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് മുൻപിൽ ഹാജരാകും
ഉത്തർപ്രദേശ്: ഹത്രസിൽ കൂട്ട ലൈംഗിക പീഡനത്തിന് ഇരയായി മരണത്തിന് കീഴടങ്ങിയ 19കാരി പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളും കോടതിക്ക് മുന്നിൽ നേരിട്ട് ഹാജരാകും. ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന് മുൻപിലാണ് ഹാജരാകേണ്ടത്.
കുടുംബാംഗങ്ങളെ ഹൈക്കോടതിക്കു മുൻപാകെ എത്തിക്കാനുള്ള...
പ്രതിഷേധ സമ്മർദ്ദം ഫലംകാണുന്നു; ഹത്രസ് അന്വേഷണം സിബിഐക്ക് വിടാനുള്ള വിജ്‌ഞാപനമായി
ഉത്തർപ്രദേശ്: ഹത്രസ് പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ നടക്കുന്ന പ്രതിഷേധ സമ്മർദ്ദത്തിന്റെ ഫലമായി കേസ് സിബിഐ ഏറ്റെടുക്കണമെന്ന് യോഗി സർക്കാർ ശുപാർശ ചെയ്‌തിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. ഇതിനാവശ്യമായ വിജ്‌ഞാപനം...
ഹത്രസ്; സമീപവാസികളുടെ മൊഴി രേഖപ്പെടുത്തല്‍ തുടരും
ലഖ്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ ഇന്നും സമീപവാസികളുടെ മൊഴി രേഖപ്പെടുത്തും. നാല്‍പതോളം പേരുടെ മൊഴി ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. സംഭവം പുനരാവിഷ്‌ക്കരിക്കാനും നടപടിയുണ്ടാകും.
ഈ മാസം 17ന് മുന്‍പ് അന്വേഷണം...
ബിജെപി എംപി പ്രതികളെ സന്ദർശിച്ചു, കേസ് വഴിതിരിച്ചു വിടാൻ ശ്രമം; ഹത്രസ് പെൺകുട്ടിയുടെ കുടുംബം
ലഖ്‌നൗ: ബിജെപി എംപി രാജ്‌വീർ സിങ് ഡെയ്‌ലർക്കെതിരെ ആരോപണവുമായി ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം. രാജ്‌വീർ ഡെയ്‌ലർ കേസ് വഴിതിരിച്ചു വിടാൻ ശ്രമിക്കുകയാണെന്നും പെൺകുട്ടിയെ കൊലപ്പെടുത്തിയത് കുടുംബം തന്നെയാണെന്ന് വരുത്തി...






































