Fri, Jan 23, 2026
19 C
Dubai
Home Tags Hathras

Tag: hathras

സ്‌ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഒരു വര്‍ഷത്തെ പ്രചാരണം തുടങ്ങി യുപി മുഖ്യമന്ത്രി

ലക്നൗ : സംസ്‌ഥാനത്ത് സ്‌ത്രീ സുരക്ഷക്കായി ഒരു വര്‍ഷത്തെ പ്രചാരണം തുടങ്ങി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് രാജ്യമൊട്ടാകെ ചര്‍ച്ചയതോടെയാണ് പുതിയ നീക്കവുമായി യോഗി രംഗത്ത്...

ഹത്രസ്; എ ഡി ജി പിയെ ശാസിച്ച് അലഹബാദ് ഹൈക്കോടതി

ലക്‌നൗ: ഹത്രസ് കേസില്‍ ബലാൽസംഗം നടന്നിട്ടില്ല എന്ന് പറഞ്ഞ എ ഡി ജി പി യെ ശാസിച്ച് അലഹബാദ് ഹൈക്കോടതി. ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്തുമെന്നും ആശയക്കുഴപ്പം സൃഷ്‌ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി....

ഹത്രസ്; സിബിഐ തെളിവെടുപ്പ് തുടങ്ങി ; ഉടന്‍ കുടുംബത്തിന്റെ മൊഴി എടുക്കും

ലക്‌നൗ: ഹത്രസില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ട കേസില്‍ കുടുംബത്തിന്റെ മൊഴി സിബിഐ ഉടന്‍ രേഖപ്പെടുത്തും. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്ത് ഫോറന്‍സിക് വിദ്ഗധരുടെ സഹായത്തോടെ സിബിഐ തെളിവെടുപ്പ് നടത്തി. സി ബി ഐ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വന്‍...

ഹത്രസ്; സംസ്‌കാരം അനുവാദം കൂടാതെയെന്ന് കുടുംബം കോടതിയില്‍

ലക്‌നൗ: ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് തങ്ങളുടെ അനുവാദമില്ലാതെയാണെന്ന് കുടുംബം കോടതിയെ അറിയിച്ചു. സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ തങ്ങളെ അനുവദിച്ചില്ല. ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ദ്ദം ചെലുത്തി. കേസ് നടത്തിപ്പ് ഉത്തര്‍പ്രദേശിന്...

സിബിഐ സംഘം ഇന്ന് ഹത്രസ് പെണ്‍കുട്ടിയുടെ ഗ്രാമം സന്ദര്‍ശിച്ചേക്കും

ഹത്രസ്: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ ഗ്രാമം ഇന്ന് സിബിഐ അന്വേഷണ സംഘം സന്ദര്‍ശിച്ചേക്കും. അതേസമയം അന്വേഷണ സംഘം ഞായറാഴ്‌ച ഹത്രസില്‍ എത്തിയിരുന്നതായി പൊലീസ് സൂപ്രണ്ട് വിനീത് ജൈസ്വാള്‍...

ഹത്രസ് യാത്ര തടഞ്ഞത് യോഗി സര്‍ക്കാര്‍; ആരോപണവുമായി ഇടത് എംപിമാര്‍

ന്യൂ ഡെല്‍ഹി: ഹത്രസില്‍ ഠാക്കൂര്‍ വിഭാഗം കൂട്ടബലാല്‍സംഗം ചെയ്‌ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് നടത്താനിരുന്ന തങ്ങളുടെ യാത്ര തടഞ്ഞതിന് പിന്നില്‍ യോഗി സര്‍ക്കാരാണെന്ന് ആരോപിച്ച് ഇടത് എംപിമാര്‍. സിപിഐഎം എംപി എളമരം...

ഭീം ആര്‍മിയും പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് എൻഫോഴ്‌സ്‌മെന്റ്

ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവവുമായി ബന്ധപ്പെട്ട് ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിയും പിഎഫ്‌ഐയും (പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ) തമ്മില്‍ ബന്ധമുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് വ്യക്തമാക്കി. ഹത്രസ് വിഷയത്തില്‍ ആസൂത്രിതമായ...

ഹത്രസ് പ്രതിഷേധം; ജിഗ്‌നേഷ് മെവാനിയും ഹര്‍ദിക് പട്ടേലും വീട്ടു തടങ്കലില്‍

അഹമ്മദാബാദ്: ഹത്രസില്‍ കൊല്ലപ്പെട്ടെ പെണ്‍കുട്ടിക്ക് നീതി ആവശ്യപ്പെട്ട് ഗുജറാത്തില്‍ റാലി നടത്താനിരിക്കെ എംഎല്‍എ ജിഗ്‌നേഷ് മെവാനിയേയും ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് ഹര്‍ദിക് പട്ടേലിനേയും വീട്ടു തടങ്കലിലാക്കി പോലീസ്. ഗുജറാത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍...
- Advertisement -