Tag: HD Deve Gowda
എച്ച്ഡി രേവണ്ണ അറസ്‌റ്റിൽ; പിടികൂടിയത് ദേവെഗൗഡയുടെ വീട്ടിൽനിന്ന്
ബെംഗളൂരു: ലൈംഗിക പീഡന കേസില്‍ ജനതാദള്‍ (എസ്) നേതാവും എംഎല്‍എയുമായ എച്ച്ഡി രേവണ്ണ അറസ്‌റ്റിൽ. പിതാവായ മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവെഗൗഡയുടെ ബെംഗളൂരുവിലെ വീട്ടില്‍നിന്നാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്‌റ്റഡിയില്‍ എടുത്തത്....
സമാന്തരയോഗം; സികെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കി
ബെംഗളൂരു: മുതിർന്ന നേതാവ് സികെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയതായി പാർട്ടി ദേശീയ പ്രസിഡണ്ട് എച്ച്ഡി ദേവഗൗഡ. അച്ചടക്ക നടപടിയുടെ ഭാഗമായാണ് പുറത്താക്കലെന്നാണ് പാർട്ടി വിശദീകരണം. ദേശീയ പ്രസിഡണ്ട് പദവിയിൽ തുടരവേ വൈസ്...
‘കേരളത്തിൽ ജെഡിഎസ് സ്വതന്ത്ര പാർട്ടിയായി നിൽക്കും’; മന്ത്രി കെ കൃഷ്‌ണൻകുട്ടി
പാലക്കാട്: ജെഡിഎസ് ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും, കേരളത്തിൽ ഇടതു മുന്നണിയിൽ തന്നെ തുടരാനാണ് തീരുമാനമെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ കൃഷ്‌ണൻകുട്ടി. സ്വതന്ത്ര പാർട്ടിയായി നിൽക്കാനാണ് ജെഡിഎസ് കേരള ഘടകത്തിന്റെ...
ജെഡിഎസിനെ പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നത്? കെസി വേണുഗോപാൽ
ന്യൂഡെൽഹി: ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജെഡിഎസിനെ മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും പുറത്താക്കാൻ സിപിഎം ആരെയാണ് ഭയക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ജെഡിഎസ് ദേശീയ നേതൃത്വം എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംസ്‌ഥാന...
ദേവഗൗഡയുടെ പ്രസ്‌താവന വാസ്‌തവ വിരുദ്ധവും തികഞ്ഞ അസംബന്ധവും; മുഖ്യമന്ത്രി
തിരുവനന്തപുരം: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ പ്രസ്‌താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ദേവഗൗഡയുടേതായി വന്ന പ്രസ്‌താവന വാസ്‌തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സ്വന്തം രാഷ്‌ട്രീയ മലക്കം മറിച്ചിലുകൾക്ക്...
സംസ്‌ഥാനത്ത് തുടർഭരണത്തിന് കാരണമായത് ബിജെപി-സിപിഎം അവിഹിത കൂട്ടുകെട്ട്; വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി ഭയപ്പെടുത്തി നിർത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന ജെഡിഎസ് നേതാവ് എച്ച്ഡി...
രാജ്യത്തെ മതേതര, പ്രാദേശിക കക്ഷികൾ ഒന്നിച്ചാൽ നല്ലത്; എച്ച്ഡി ദേവഗൗഡ
ബെംഗളൂരു: കോൺഗ്രസ് ഉൾപ്പെടെയുള്ള മതേതര, പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ നന്നായിരിക്കുമെന്ന് മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ. എല്ലാവരും ഒരുമിച്ചാല്‍ അത് രാജ്യത്തിന്റെ വിശാല താല്‍പര്യത്തിന് ഗുണമാവുമെന്നും അദ്ദേഹം പറഞ്ഞു....
മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്ക് കോവിഡ്
ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദൾ ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡക്ക് കോവിഡ്. നിലവിൽ രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ദേവഗൗഡയുടെ ഓഫിസ് അറിയിച്ചു. ഇന്ത്യയുടെ 12ആം പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ നിലവിൽ രാജ്യസഭാംഗമാണ്. ദേവഗൗഡയുടെ രോഗം...