മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡക്ക് കോവിഡ്

By Syndicated , Malabar News
deve-gowda
Ajwa Travels

ബംഗളൂരു: മുൻ പ്രധാനമന്ത്രിയും ജനതാദൾ ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡക്ക് കോവിഡ്. നിലവിൽ രോഗലക്ഷണങ്ങളില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ദേവഗൗഡയുടെ ഓഫിസ് അറിയിച്ചു. ഇന്ത്യയുടെ 12ആം പ്രധാനമന്ത്രിയായിരുന്ന ദേവഗൗഡ നിലവിൽ രാജ്യസഭാംഗമാണ്. ദേവഗൗഡയുടെ രോഗം വേഗം സുഖം പ്രാപിക്കട്ടെയെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ട്വീറ്റ് ചെയ്‌തു.

Read also: യുപിയിൽ മുഖ്യമന്ത്രി സ്‌ഥാനാർഥി ആകുമെന്ന് പറഞ്ഞിട്ടില്ല; പ്രിയങ്ക ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE