Tag: health department
ശബരിമല തീർഥാടനം; ആക്ഷൻ പ്ളാൻ രൂപീകരിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ആക്ഷന്‍ പ്ളാന്‍ രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കോവിഡ് വ്യാപനം പൂര്‍ണമായി മാറാത്ത സാഹചര്യത്തില്‍ അത് കൂടി മുന്നില്‍...
സ്ട്രോക്ക് ബോധവൽക്കരണ ബാനർ; പ്രകാശനം ചെയ്‌ത് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തോട് അനുബന്ധിച്ച് തയ്യാറാക്കിയ സ്‌ട്രോക്ക് ബോധവല്‍ക്കരണ ബാനര്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്‌തു. സംസ്‌ഥാന ആരോഗ്യ വകുപ്പും ശ്രീചിത്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ്...
സമ്പൂർണ വാക്‌സിനേഷൻ 50 ശതമാനം കടന്ന് കേരളം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ജനസംഖ്യയുടെ പകുതിയിലധികം ആളുകൾ കോവിഡ് വാക്‌സിന്റെ ഒന്നും രണ്ടും ഡോസെടുത്ത് സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. കോവിഡിനെതിരായ വലിയ പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ ഇത്രയും പേര്‍ക്ക്...
തിരുവനന്തപുരം മെഡിക്കൽ കോളേജ് വികസനം; 27.37 കോടിയുടെ ഭരണാനുമതി
തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിന് 27,36,57,684 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. മാസ്‌റ്റര്‍ പ്ളാനിന്റെ ഭാഗമായി 717 കോടി രൂപയുടെ വികസന...
ഡോക്‌ടർക്ക് നേരെയുള്ള അക്രമം; നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയില്‍ ഡോക്‌ടറെ മര്‍ദ്ദിച്ച സംഭവം അപലപനീയമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത്തരം സംഭവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും, ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന...
നേത്ര രോഗങ്ങളെ കരുതിയിരിക്കാം, ജാഗ്രത അനിവാര്യം; മന്ത്രി വീണ ജോർജ്
തിരുവനന്തപുരം: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'നിങ്ങളുടെ കണ്ണുകളെ സ്‌നേഹിക്കുക' എന്ന സന്ദേശത്തോടെയാണ് ഈ വര്‍ഷത്തെ ലോക കാഴ്‌ചാ ദിനം ആചരിക്കുന്നത്. കണ്ണിന്റെ വിവിധ പ്രശ്‌നങ്ങള്‍...
പ്രാഥമികാരോഗ്യ തലത്തിൽ തന്നെ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക പ്രധാനമാണ്; മന്ത്രി
തിരുവനന്തപുരം: പ്രാഥമികാരോഗ്യ തലത്തില്‍ തന്നെ മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയെന്നത് പ്രധാനമാണെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. 'അസമത്വ ലോകത്തിലും മാനസികാരോഗ്യം ഉറപ്പ് വരുത്താം' എന്നതാണ് ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിന സന്ദേശം....
സന്നദ്ധ രക്‌തദാന ദിനം; രക്‌തം ദാനം ചെയ്‌ത് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: സന്നദ്ധ രക്‌തദാന ദിനത്തില്‍ രക്‌തം ദാനം ചെയ്‌ത് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. തൈക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ളഡ് ബാങ്കിലാണ് മന്ത്രി രക്‌തം ദാനം ചെയ്‌തത്. രക്‌ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന...




































