Tag: heart attack
പ്രാർഥനകൾ വിഫലം; ആൻ മരിയ ജോസ് യാത്രയായി
കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് ചികിൽസയിലായിരുന്ന 17 വയസുകാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം. ഇടുക്കി ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെയും ഷൈനിയുടെയും മകളാണ്. ഹൃദയാഘാതത്തെ...
നടൻ സിദ്ധാന്തിന്റെ മരണകാരണം അമിത വ്യായാമമെന്ന് സൂചന
മുംബൈ: ഫിറ്റ്‌നസ് പ്രേമിയായ നടൻ സിദ്ധാന്ത് വീർ സൂര്യവംശിയുടെ മരണകാരണം സമയക്രമം പാലിക്കാത്ത അമിത വ്യായാമമെന്ന് സൂചന. ഇന്ന് ഉച്ചയ്‌ക്ക് 1 മണിയോടെ ജിമ്മിൽ വ്യായാമം ചെയ്‌തു കൊണ്ടിരിക്കെയാണ് സിദ്ധാന്തിനെ നെഞ്ചുവേദന അനുഭവപ്പെട്ട്...
ലോക പക്ഷാഘാത ദിനം: ചികിൽസ എല്ലാ ജില്ലകളിലും നടപ്പിലാക്കും; വീണാ ജോര്‍ജ്
തിരുവനന്തപുരം: ഈ സാമ്പത്തിക വര്‍ഷം തന്നെ എല്ലാ ജില്ലകളിലും പ്രത്യേക പക്ഷാഘാത ചികിൽസാ യൂണിറ്റ് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നതായിആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
പക്ഷാഘാതം കണ്ടെത്തുന്നതിനും ചികിൽസിക്കുന്നതിനുമുള്ള 10 സ്‌ട്രോക്ക് യൂണിറ്റുകള്‍...
ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യം; ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഹൃദയാരോഗ്യം ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലോകത്ത് ഏറ്റവും അധികം ആളുകള്‍ മരണപ്പെടുന്നത് ഹൃദ്രോഗങ്ങള്‍ മൂലമാണ്. അതിനാല്‍ തന്നെ ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യം കാത്തു സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം...
ഹൃദയസ്‌തംഭനം; അറിയാം കരുതിയിരിക്കാം നിശബ്‌ദനായ കൊലയാളിയെ
നമ്മുടെ സംസ്‌ഥാനം ഹൃദ്രോഗികളുടെ നാടായി മാറുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹൃദ്രോഗികളുള്ള സംസ്‌ഥാനം കേരളമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉയരുന്ന പ്രമേഹ നിരക്ക്, പുകയിലയുടെ അമിത ഉപയോഗം, മദ്യപാനം തുടങ്ങിയവയാണ് ഹാര്‍ട്ട് അറ്റാക്കിനു വഴി...
സ്‌നേഹത്തിനും പ്രാര്‍ഥനക്കും നന്ദി; കപില്‍ ദേവ്
ന്യൂഡെല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്‌ളാസ്‌റ്റിക്ക് വിധേയനാക്കിയ ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ് സുഖം പ്രാപിച്ചു വരുന്നതായി റിപ്പോര്‍ട്ട്. ആശുപതിയില്‍ മകള്‍ക്കൊപ്പമുള്ള ചിത്രം മുന്‍ ക്രിക്കറ്റ് താരം ചേതൻ ശര്‍മ്മ പുറത്ത് വിട്ടു. ആരോഗ്യം...
വിമാനയാത്രക്കിടെ വയോധികക്ക് ഹൃദയാഘാതം; രക്ഷകയായി മലയാളി നഴ്സ്
ലണ്ടന്‍: വിമാനയാത്രക്കിടെ, സമയോചിതമായ ഇടപെടലിലൂടെ വയോധികയുടെ ജീവന്‍ രക്ഷിച്ച് അഭിനന്ദനം ഏറ്റുവാങ്ങി മലയാളി നഴ്സ്. കാസര്‍കോട് ചുള്ളിക്കര സ്വദേശി ഷിന്റു ജോസാണ് അടിയന്തര വൈദ്യ സഹായം ആവശ്യമായി വന്ന ഘട്ടത്തെ സധൈര്യം നേരിട്ടു...





































