Sun, Feb 22, 2026
28 C
Dubai
Home Tags Heavy Rain Alert_Kerala

Tag: Heavy Rain Alert_Kerala

സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്‌തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്ത് പരമാവധി 50 കിമീ വരെ വേഗതയിലെ കാറ്റിനും 3.8 മീറ്റർ ഉയരത്തിൽ തിരമാലയ്‌ക്കും...

മഴ ശക്‌തം; പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു

പത്തനംതിട്ട: സംസ്‌ഥാനത്ത്‌ പലയിടങ്ങളിലായി കനത്ത മഴ തുടരുന്നതിനിടെ പത്തനംതിട്ടയിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു. പമ്പ, അച്ചൻകോവിലാർ തുടങ്ങിയ നദികളിൽ ജലനിരപ്പ് അപകടനിലക്ക് മുകളിലായി. മഴ തുടർന്നാൽ രണ്ടുദിവസത്തിനകം കുട്ടനാട് മേഖല വീണ്ടും വെള്ളപ്പൊക്കത്തെ...

മഴ കനക്കുന്നു; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പലയിടത്തും മഴ കനക്കുന്നതിനിടെ 11 ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. ശനിയാഴ്‌ച വരെ മഴ തുടരുമെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ചുഴലിക്കാറ്റും കാലവർഷത്തിന് അനുകൂലമായ സാഹചര്യവുമാണ്...

ഒഡിഷ തീരത്തോടടുത്ത് യാസ്; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലർട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്‌ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണവകുപ്പ്. 'അതിതീവ്ര ചുഴലിക്കാറ്റ്' വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന 'യാസ്' മണിക്കൂറിൽ 290 കിലോമീറ്റർവരെ...

യാസ് ചുഴലിക്കാറ്റ്; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്; 27 വരെ മുന്നറിയിപ്പ്

തിരുവനന്തപുരം: ബംഗാൾ ഉൾക്കലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തിങ്കളാഴ്‌ച യാസ് ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്‌ചയോടെ അതിതീവ്ര ചുഴലിക്കാറ്റായി ഒഡിഷ, പശ്‌ചിമ ബംഗാൾ തീരത്തേക്കു പോകും. 26ന് പാരദ്വീപിനും സാഗർദ്വീപിനും ഇടയിൽ കരയിൽ വീശും. കേരളത്തെ...

സംസ്‌ഥാനത്ത്‌ ബുധനാഴ്‌ച വരെ ശക്‌തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 26 വരെ ശക്‌തമായ മഴയുണ്ടാകുമെന്ന് കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും ഇടിമിന്നലിനും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം...

ജലനിരപ്പ് ഉയരുന്നു; ഡാമുകളിലെ ജലം പ്രളയമാകാതിരിക്കാൻ മുൻകരുതൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് മഴ ശക്‌തമാകുന്ന സാഹചര്യത്തിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നത് പ്രളയത്തിന് വഴിയൊരുക്കാതിരിക്കാൻ മുൻകരുതലുമായി സർക്കാർ. റൂൾ കർവ് അടിസ്‌ഥാനമാക്കി വലിയ ഡാമുകളിലെ ജലനിരപ്പ് ശാസ്‌ത്രീയമായി കൈകാര്യം ചെയ്യണമെന്നു സർക്കാർ കെഎസ്ഇബിക്കും...

ഇന്നത്തെ റെഡ് അലർട് പിൻവലിച്ചു; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: മൂന്ന് ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന റെഡ് അലർട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ അലർട്ടാണ് പിൻവലിച്ചത്. തിരുവനന്തപുരത്ത് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ മുതൽ വയനാട് വരെ ഒമ്പത് ജില്ലകളിൽ...
- Advertisement -