Tag: heavy rain in kerala
ബുറേവി ചുഴലിക്കാറ്റ്; സംസ്‌ഥാനത്ത് ജാഗ്രത നിര്‍ദേശം നല്‍കി കേന്ദ്ര ജല കമ്മീഷന്‍
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷന്‍. തെക്കന്‍ ജില്ലകളില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ ഡാമുകളിലും,...
ചുഴലിക്കാറ്റ്; നേരിടാൻ തയാറായി സംസ്‌ഥാനം; സൈന്യത്തിന്റെ സഹായം തേടി
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ബുറേവി ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് കനത്ത ജാഗ്രതയിൽ സംസ്‌ഥാനം. ചുഴലിക്കാറ്റ് ബുധനാഴ്‌ച ഉച്ചയോടെ ശ്രീലങ്കൻ തീരത്തെത്തും. വ്യാഴാഴ്‌ചയോടെ കന്യാകുമാരി തീരത്തെത്തുമെന്നും...
തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യത; വ്യാഴാഴ്‌ച നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി ജാഗ്രതാ നിര്‍ദേശമുണ്ടെന്ന് അറിയിച്ച് മുഖ്യമന്ത്രി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ വ്യാഴാഴ്‌ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്‌ഥാനം ഏതു സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും മുഖ്യമന്ത്രി...
ന്യൂനമർദ്ദം; ജാഗ്രതയോടെ സംസ്‌ഥാനം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്കൻ തീരങ്ങളിലേക്ക് എത്താൻ സാധ്യതയുള്ളതിനാൽ കേരളവും അതീവ ജാഗ്രതയിൽ. സംസ്‌ഥാനത്ത് മൂന്ന് ദിവസം ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...
ന്യൂനമർദ്ദം; നാളെ മുതൽ കേരള തീരത്ത് മൽസ്യ ബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനം കേരളത്തിലും ഉണ്ടാകാമെന്ന കാലാവസ്‌ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തില്‍ വരും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം. സംസ്‌ഥാന ദുരന്ത നിവാരണ...
ന്യൂനമര്‍ദം ശക്‌തമാവുന്നു; ഡിസംബര്‍ മൂന്നുവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം: ഡിസംബര്‍ മൂന്നുവരെ സംസ്‌ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. ചൊവ്വാഴ്‌ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്‌ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, കോട്ടയം...
ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത; ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍
തിരുവനന്തപുരം : സംസ്‌ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം 25 ആം തീയതി വരെ മഴ തുടര്‍ന്നേക്കാമെന്നും കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കി....
ന്യൂനമര്‍ദ്ദത്തിന് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കോഴിക്കോട്: സംസ്‌ഥാനത്ത് ശക്‌തമായ മഴക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അലേര്‍ട്ട് നിലവിലുള്ളത്.
മഴ...






































