Fri, Jan 23, 2026
20 C
Dubai
Home Tags Heavy rain kerala

Tag: heavy rain kerala

കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയിലും, 22ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും...

കേരളത്തിൽ മഴ തുടരും; ഇടി മിന്നലിനും ​ സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കൂടി അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്ത് നിന്ന് അകന്നെങ്കിലും വിവിധ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്....

ജില്ലയിൽ കടൽക്ഷോഭം രൂക്ഷം; കടൽഭിത്തി കടന്ന് തിരമാല റോഡിലേയ്‌ക്ക്

കോഴിക്കോട്: ജില്ലയിൽ അതിരൂക്ഷമായ കടൽക്ഷോഭം. നിരവധി വീടുകളിൽ വെള്ളം കയറി. കടൽഭിത്തിയും കടന്ന് തിരമാല റോഡിലേക്ക് എത്തിയതിയതിനെ തുടർന്ന് കോതി തീരദേശ പാതയിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. ആളുകൾ കൂട്ടം കൂടി നിൽക്കുന്ന...

കണ്ണൂരിൽ കനത്ത മഴയിൽ വ്യാപക നാശനഷ്‌ടം; ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു

കണ്ണൂർ: സംസ്‌ഥാനത്ത്‌ വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു. കണ്ണൂർ ജില്ലയില്‍ ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. ഒന്‍പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കനത്ത മഴയെ തുടര്‍ന്ന് വിവിധ താലൂക്കുകളില്‍ കണ്ട്രോള്‍ റൂമുകള്‍...

കാസര്‍ഗോഡ് മുസോടിയിൽ കടൽക്ഷോഭം രൂക്ഷം; ഇരുനില വീട് തകര്‍ന്നടിഞ്ഞു

കാസര്‍ഗോഡ്: ടൗട്ടേ ചുഴലിക്കാറ്റ് ശക്‌തിപ്പെട്ടതോടെ കേരളത്തിലുടനീളം കനത്ത കാറ്റിലും മഴയിലും വലിയ നാശ നഷ്‌ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കടൽ കരകയറിയതിനെ തുടര്‍ന്ന് തീരത്തെ വീടുകൾ നിലം പൊത്തുന്ന ഞെട്ടിക്കുന്ന കാഴ്‌ചയാണ് കാസര്‍ഗോഡ് മുസോടിയിൽ. മുസോടി സ്വദേശി മൂസ...

തിരുവനന്തപുരം വലിയതുറ കടൽപാലത്തിന് വിള്ളൽ

തിരുവനന്തപുരം: വലിയതുറ പാലത്തിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് കടൽപാലം ചരിഞ്ഞു. ഇന്നലെ രാത്രിയുണ്ടായ ശക്‌തമായ കാറ്റിലും കടലാക്രമണത്തിലുമാണ് പാലത്തിന് വിള്ളൽ രൂപപ്പെട്ടത്. ഇതോടെ പാലത്തിന്റെ ഒരു ഭാഗം ചരിഞ്ഞ നിലയിലാണ്. പലതവണ പാലത്തിന്...

കനത്ത മഴ; കടൽക്ഷോഭം രൂക്ഷം; തിരുവനന്തപുരത്ത് 78 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: തലസ്‌ഥാന നഗരിയിൽ ശമനമില്ലാതെ മഴ തുടരുന്നു. ശക്‌തമായ കാറ്റിനൊപ്പം തീരപ്രദേശത്ത് കടൽക്ഷോഭവും രൂക്ഷമാണ്. തുടർന്ന് മുൻകരുതലെന്ന നിലയിൽ 78 കുടുംബങ്ങളിലെ 308 പേരെ മാറ്റിപ്പാർപ്പിച്ചു. വിവിധ താലൂക്കുകളിലായി 32 വീടുകൾ ഭാഗികമായും ഒരു...

ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കടൽക്ഷോഭവും രൂക്ഷം; കരകവിഞ്ഞ് പുഴകൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ മഴ ശക്‌തമായി തുടരുന്നു. തിരുവനന്തപുരത്ത് കരമനയാറും കിള്ളിയാറും കരകവിഞ്ഞു. ധർമമുടമ്പ്, കാലടി പ്രദേശങ്ങളിൽ 15 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ന്യൂനമർദ്ദം ഇന്ന് അതിതീവ്രമാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60- 70 കിലോമീറ്റർ വേഗത്തിൽ...
- Advertisement -