ജില്ലയിൽ കടൽക്ഷോഭം രൂക്ഷം; കടൽഭിത്തി കടന്ന് തിരമാല റോഡിലേയ്‌ക്ക്

By Syndicated , Malabar News
heavy rain at kozhikkod
Ajwa Travels

കോഴിക്കോട്: ജില്ലയിൽ അതിരൂക്ഷമായ കടൽക്ഷോഭം. നിരവധി വീടുകളിൽ വെള്ളം കയറി. കടൽഭിത്തിയും കടന്ന് തിരമാല റോഡിലേക്ക് എത്തിയതിയതിനെ തുടർന്ന് കോതി തീരദേശ പാതയിൽ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി.

ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യത്തിൽ പോലീസ് കമ്മീഷണർ സ്‌ഥലത്തെത്തി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് റോഡിൽ നിറഞ്ഞ കല്ലും മറ്റ് പ്ളാസ്റിക് അവശിഷ്‌ടങ്ങളും നീക്കം ചെയ്യുന്നുണ്ട്. കനത്ത മഴയെ തുടർന്ന് വടക്കൻ ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: മിക്കയിടങ്ങളിലും വൈദ്യുതി മുടങ്ങി, ജനങ്ങൾ സഹകരിക്കണം; കെഎസ്ഇബി ചെയർമാൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE