Tag: Hijab Controversy
കർണാടകയിൽ 9, 10 ക്ളാസുകൾ തിങ്കളാഴ്‌ച തുറക്കും
ബെംഗളൂരു: ഹിജാബ് വിവാദത്തിന് പിന്നാലെ അടച്ച കർണാടകയിലെ സ്‌കൂളുകൾ തിങ്കളാഴ്‌ച മുതൽ ഭാഗികമായി തുറക്കും. ഒമ്പത്, പത്ത് ക്ളാസുകളിലെ അധ്യയനമാകും തിങ്കളാഴ്‌ച തുടങ്ങുക.
അതേസമയം പ്രീ യുണിവേഴ്സിറ്റി (പിയു) കോളേജുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം...
ഹിജാബ് വിവാദത്തിൽ ഇടക്കാല ഉത്തരവ്; വിധി വരുംവരെ കോളേജുകളില്‍ മതപരമായ വേഷം ധരിക്കരുത്
ബെംഗളൂരു: ഹിജാബ് വിവാദത്തിൽ വിധി വരുന്നതുവരെ കോളേജുകളിൽ വിദ്യാർഥികളെ മതപരമായ ഒരു വസ്‌ത്രവും ധരിക്കാൻ അനുവദിക്കില്ലെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കോളേജിൽ വിദ്യാർഥികൾ 'ഹിജാബ്' ധരിക്കുന്നത് നിരോധിച്ച സംസ്‌ഥാന സർക്കാരിന്റെ നടപടിയെ...
ഹിജാബ് നിരോധനം; കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബെംഗളൂരു: ഹിജാബ് വിവാദത്തിൽ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് ഹരജി പരിഗണിക്കും. ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഉച്ചക്ക് 2.30നാണ് വാദം ആരംഭിക്കുക....
ഹിജാബ് വിവാദം: രാജ്യവും ഭരണഘടനയും ഉണ്ടാക്കിയത് ആർഎസ്എസ് അല്ല; കെ സുധാകരൻ
തിരുവനന്തപുരം: ഇന്ത്യയെ പാകിസ്‌ഥാനെ പോലൊരു മതരാഷ്‌ട്രമാക്കി അധഃപതിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കര്‍ണാടകയിലെ ' ഹിജാബ് ' വിഷയത്തിലെ സംഘര്‍ഷം രാജ്യത്തിനൊന്നടങ്കം അപമാനമാണ്. വസ്‌ത്രധാരണത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മതവിദ്വേഷം പടര്‍ത്താന്‍...
ഹിജാബ് വിവാദത്തിലെ പ്രതികരണം: ഇന്ത്യക്ക് പാകിസ്‌ഥാൻ ക്ളാസെടുക്കേണ്ട; ഒവൈസി
ലഖ്‌നൗ: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ഇന്ത്യക്ക് 'ക്‌ളാസെടുക്കാൻ' ശ്രമിച്ച പാകിസ്‌ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിക്ക് മറുപടിയുമായി എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. അയൽ രാജ്യങ്ങൾ സ്വന്തം കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു....
കർണാടകയിലെ ഹിജാബ് വിവാദം; കേസ് ഹൈക്കോടതി വിശാല ബെഞ്ചിലേക്ക് മാറ്റി
ബെംഗളൂരു: കർണാടകയിലെ ഹിജാബ് നിരോധന കേസ് പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് വിശാല ബെഞ്ചിലേക്ക് മാറ്റി. പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് കോളേജുകളിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവുകൾ പാസാക്കാൻ സിംഗിൾ ബെഞ്ച്...
വസ്‌ത്രധാരണം ബലാൽസംഗം വർധിപ്പിക്കുന്നു; പ്രിയങ്കയുടെ ‘ബിക്കിനി’ പരാമർശത്തിൽ ബിജെപി എംഎൽഎ
ബെംഗളൂരു: കർണാടകയിൽ ഹിജാബ് വിവാദം തുടരുന്നതിനിടെ പുതിയ വിവാദവുമായി കർണാടക ബിജെപി എംഎൽഎ രേണുകാചാര്യ. സ്‌ത്രീകളുടെ വസ്‌ത്രങ്ങൾ കാരണം ബലാൽസംഗങ്ങൾ വർധിക്കുന്നതായി രേണുകാചാര്യ ആരോപിക്കുന്നു. ഹിജാബ് വിവാദത്തിൽ പ്രിയങ്ക ഗാന്ധി നടത്തിയ അഭിപ്രായ...
എന്ത് ധരിക്കണമെന്ന് തീരുമാനിക്കാൻ സ്‌ത്രീക്ക് അവകാശമുണ്ട്; പ്രിയങ്ക
ന്യൂഡെൽഹി: കര്‍ണാടകയില്‍ ഹിജാബ് ധരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് എതിരെ പ്രതിഷേധങ്ങൾ വ്യാപിക്കുന്നതിനിടെ വിഷയത്തിൽ അഭിപ്രായ പ്രകടനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ട്വിറ്ററിൽ ആയിരുന്നു പ്രിയങ്കയുടെ പ്രതികരണം.
ബിക്കിനിയായാലും ഘൂംഘാട്ടായാലും (ഉത്തരേന്ത്യയില്‍ സ്‌ത്രീകള്‍ തലയും...