Tag: Hindenburg Report
അദാനിക്ക് ക്ളീൻ ചിറ്റ്; ഹിൻഡൻബർഗ് റിപ്പോർട് തള്ളി സെബി
ന്യൂഡെൽഹി: ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട് തള്ളി സെബി (സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ). കേസിൽ അദാനിക്ക് ക്ളീൻ ചിറ്റ് നൽകി. അദാനി...
ഇന്ത്യയിലും പുറത്തുമുള്ള നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോ? വെല്ലുവിളിച്ച് ഹിൻഡൻബർഗ്
ന്യൂഡെൽഹി: ഓഹരിവിപണി നിയന്ത്രണ ഏജൻസിയായ സെബി മേധാവി മാധബി പുരി ബുച്ചിനെതിരായ ആരോപണങ്ങൾ വെല്ലുവിളിയുമായി ഹിൻഡൻബർഗ്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് മൊറീഷ്യസിലും ബെർമുഡയിലുമുള്ള രണ്ടു ഫണ്ടുകളിൽ നിക്ഷേപം ഉണ്ടെന്ന് മാധബി പരസ്യമായി സ്‌ഥിരീകരിച്ചെന്നാണ്...
‘സെബി മേധാവിയുമായി വാണിജ്യ ബന്ധമില്ല, തെറ്റായ ആരോപണങ്ങൾ’; തുറന്നടിച്ച് അദാനി ഗ്രൂപ്പ്
ന്യൂഡെൽഹി: യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾക്കെതിരെ തുറന്നടിച്ചു അദാനി ഗ്രൂപ്പ്. സെബി മേധാവി മാധബി പുരി ബുച്ചുമായോ അവരുടെ ഭർത്താവ് ധവാൽ ബുച്ചുമായോ അദാനി ഗ്രൂപ്പിന് വാണിജ്യ ബന്ധമില്ല. തങ്ങളെ...
‘ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ അടിസ്‌ഥാന രഹിതം’; നിഷേധിച്ച് മാധബി പുരി ബുച്ച്
ന്യൂഡെൽഹി: യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗിന്റെ ആരോപണങ്ങൾ നിഷേധിച്ച് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്‌സൻ മാധബി പുരി ബുച്ച്. അദാനി ഗ്രൂപ്പിന്റെ ഷെൽ കമ്പനികളിൽ മാധബി...
‘ഇന്ത്യയെ കുറിച്ചുള്ള വിവരം പുറത്തുവിടും’; മുന്നറിയിപ്പുമായി ഹിൻഡൻ ബർഗ്
ന്യൂഡെൽഹി: ഇന്ത്യയെ കുറിച്ച് വലിയ വിവരം പുറത്തുവിടുമെന്ന മുന്നറിയിപ്പുമായി യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻ ബർഗ്. എക്‌സിൽ പോസ്‌റ്റ് ചെയ്‌ത സന്ദേശത്തിലാണ് ഹിൻഡൻ ബർഗ് ഇക്കാര്യം അറിയിച്ചത്. 'ഇന്ത്യയെ കുറിച്ചുള്ള വിവരം പുറത്തുവരും'...
അദാനിക്ക് ആശ്വാസം; ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേക അന്വേഷണമില്ല- ഹരജി തള്ളി
ന്യൂഡെൽഹി: ഓഹരി വിപണിയുമായി ബന്ധപ്പെട്ടു അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കാൻ പുതിയ അന്വേഷണ സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി സുപ്രീം കോടതി. യുഎസ് ആസ്‌ഥാനമായ ഷോർട്...
അദാനി- ഹിൻഡൻബർഗ് റിപ്പോർട്; സുപ്രീം കോടതി വിധി നാളെ
ന്യൂഡെൽഹി: അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്‌ഥാനമായ ഷോർട് സെല്ലിംഗ് സ്‌ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് സമർപ്പിച്ച റിപ്പോർട്ടിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നാളെ...
അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്
ഡെൽഹി: അദാനിക്കെതിരെ സെബി അന്വേഷണം ആരംഭിച്ചതായി റിപ്പോർട്. അദാനി ഗ്രൂപ്പിന്റെ സ്‌ഥാപകൻ ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് ബന്ധമുള്ള 3 ഓഫ് ഷോർ കമ്പനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
വിനോദ് അദാനിയുമായി ബന്ധമുള്ള മൂന്ന്...