Mon, Oct 20, 2025
29 C
Dubai
Home Tags Honor killing

Tag: honor killing

ദുരഭിമാനക്കൊല അക്രമമല്ല, മാതാപിതാക്കളുടെ കരുതൽ; നടൻ രഞ്‌ജിത്‌

സേലം: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് തമിഴ് നടനും സംവിധായകനുമായ രഞ്‌ജിത്‌. ജാതീയ ദുരഭിമാനക്കൊല അക്രമമല്ലെന്നാണ് പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് രഞ്‌ജിത്‌ മാദ്ധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്. കുട്ടികളോട് മാതാപിതാക്കൾക്കുള്ള കരുതലാണ് ദുരഭിമാനക്കൊലയെന്നാണ് ഇദ്ദേഹത്തിന്റെ ന്യായീകരണം. ''മക്കൾ...

മർദ്ദിച്ചത് പെട്ടെന്നുണ്ടായ പ്രകോപനം കാരണം; പ്രതി ഡാനിഷ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: ചിറയിൻകീഴ് ദുരഭിമാന മർദ്ദന കേസിൽ കുറ്റം സമ്മതിച്ച് പ്രതി ഡാനിഷ്. പോലീസ് ഡാനിഷിനെ തെളിവെടുപ്പിന് എത്തിച്ചു. പെട്ടെന്നുള്ള പ്രകോപനത്തിൽ മർദ്ദിച്ചതാണെന്നാണ് ഡാനിഷിന്റെ മൊഴി. ഇന്നലെ വൈകുന്നേരത്തോടെയാണ് ഊട്ടിയിലെ റിസോർട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന...

ദുരഭിമാന മർദ്ദനം; യുവതിയുടെ സഹോദരൻ പിടിയിൽ

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ദുരഭിമാനത്തിന്റെ പേരിൽ യുവാവിനെ മർദ്ദിച്ച് അവശനാക്കിയ സംഭവത്തിൽ യുവതിയുടെ സഹോദരൻ പിടിയിൽ. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഡാനിഷ് ആണ് പിടിയിലായത്. ഊട്ടിയിലെ ഹോട്ടലില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ ഒളിവിലായിരുന്നു....

അനുവാദമില്ലാതെ വിവാഹം, മകളെ കഴുത്തറുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം; അറസ്‌റ്റ്‌

ചെന്നൈ: അനുവാദമില്ലാതെ വിവാഹിതയായ മകളെ കഴുത്തറുത്ത് കൊല്ലാൻ അച്ഛന്റെ ശ്രമം. തമിഴ്‌നാട്ടിലെ അവിനാശിയിലാണ് വീണ്ടും ദുരഭിമാന കൊലയ്‌ക്ക് ശ്രമം നടന്നത്. തന്റെ സമ്മതമില്ലാതെ പ്രണയവിവാഹം ചെയ്‌ത 19കാരിയെ അച്ഛനായ പൂരാജയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്...

പാലക്കാട് ദുരഭിമാനക്കൊല; മുഖ്യ സൂത്രധാരൻ ഹരിതയുടെ മുത്തച്ഛൻ

പാലക്കാട്: ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യ ആസൂത്രകൻ ഹരിതയുടെ മുത്തച്ഛൻ കുമരേഷാണെന്ന് അനീഷിന്റെ മാതാപിതാക്കളായ അറുമുഖനും രാധയും. കൊലപാതകത്തിന് തലേന്ന് അനീഷിന്റെ സഹോദരൻ അരുണിന്റെ ഫോണിലേക്ക് കുമരേഷ്...

ദുരഭിമാനക്കൊല; തെളിവെടുപ്പ് പൂർത്തിയായി, ആയുധങ്ങളും വസ്‌ത്രങ്ങളും കണ്ടെടുത്തു

പാലക്കാട്: ജാതി മാറി വിവാഹം കഴിച്ചതിന് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതികളുടെ തെളിവെടുപ്പ് പൂർത്തിയായി. തേങ്കുറിശ്ശി ഇലമന്ദം കൊല്ലത്തറയിൽ അറുമുഖന്റെ മകൻ അനീഷ്( 27) കൊല്ലപ്പെട്ട കേസിൽ അറസ്‌റ്റിലായ രണ്ട് പ്രതികളുമായാണ് പോലീസ്...

അനീഷിന്റെ കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

പാലക്കാട് : ജില്ലയില്‍ ദുരഭിമാന കൊലപാതകത്തിന് ഇരയായി മരിച്ച അനീഷിന്റെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സുപ്രധാന കേസാണെന്ന് വ്യക്‌തമാക്കിക്കൊണ്ടാണ് പാലക്കാട് എസ്‌പി കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ഡിവൈഎസ്‌പി പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇനി...
- Advertisement -