Fri, Jan 23, 2026
20 C
Dubai
Home Tags Houthi attack

Tag: Houthi attack

സൗദിയ്‌ക്ക്‌ നേരെ റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയ്‌ക്ക്‌ നേരെ സ്‌ഫോടക വസ്‌തുക്കൾ നിറച്ച റിമോട്ട് കൺട്രോൾ ബോട്ടുകൾ ഉപയോഗിച്ച് ആക്രമണം. യമൻ വിമത ഹൂതി സംഘം ചെങ്കടലിലൂടെ നടത്തിയ ആക്രമണത്തെ സൗദി സഖ്യസേന പരാജയപ്പെടുത്തി. ആക്രമണത്തിന് തയ്യാറാക്കിയ സ്‌ഫോടക...

ഹൂതി നേതാവിന്റെ കൊലപാതകം; ഒൻപത് പേരെ പരസ്യമായി വെടിവെച്ച് കൊന്നു

സന: യെമനിലെ ഹൂതി നേതാവ് സാലിഹ് അൽ സമദിന്റെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട ഒൻപത് പേർക്ക് വധശിക്ഷ. തലസ്‌ഥാന നഗരമായ സനായിലെ തഹ്‌രിയിൽ ശനിയാഴ്‌ച പുലർച്ചെയാണ് വിധി നടപ്പാക്കിയത്. നൂറുകണക്കിന് ആളുകൾ നോക്കിനിൽക്കെ...

സൗദി അറേബ്യയ്‌ക്ക്‌ നേരെ വീണ്ടും ഹൂതികളുടെ ആക്രമണം

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമനിലെ ഹൂതികള്‍ വീണ്ടും ആക്രമണം നടത്തി. ആക്രമണ ശ്രമങ്ങള്‍ പ്രതിരോധിച്ചതായി അറബ് സഖ്യസേന അറിയിച്ചു. ഹൂതികള്‍‌ അയച്ച നിരവധി ഡ്രോണുകള്‍ തകര്‍ത്തതായാണ് അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവന...

സൗദി അറേബ്യയ്‌ക്ക്‌ നേരെ ഇന്നും ഹൂതികളുടെ വ്യോമാക്രമണ ശ്രമം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് വീണ്ടും ഹൂതികളുടെ വ്യോമാക്രമണ ശ്രമം. സൗദി അറേബ്യയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ടാണ് ഇന്ന് ആക്രമണമുണ്ടായത്. യെമനില്‍ നിന്ന് ഹൂതികള്‍ വിക്ഷേപിച്ച സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ്...

സൗദിയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം; ഡ്രോണ്‍ തകര്‍ത്ത് സഖ്യസേന

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ശനിയാഴ്‌ച ആക്രമണം നടത്താന്‍ ശ്രമിച്ചത്. എന്നാൽ...

സൗദിയിൽ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ചെറുത്ത് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ അബഹ അന്താരാഷ്‍ട്ര വിമാനത്താവളത്തിനു നേരെ യമൻ വിമത സായുധ സംഘമായ ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമം. തിങ്കളാഴ്‌ച വൈകിട്ട് നടന്ന ആക്രമണത്തെ സൗദി നേതൃത്വത്തിലുള്ള സഖ്യസേന നേരിട്ട് പരാജയപ്പെടുത്തി. ആക്രമണത്തിൽ...

സൗദിക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം; പ്രതിരോധിച്ച് സഖ്യസേന

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും യെമനില്‍ നിന്ന് ഹൂതികളുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്. എന്നാൽ ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുമ്പ് ഹൂതികളുടെ മൂന്ന് ഡ്രോണുകളും രണ്ട് ബോട്ടുകളും തകര്‍ത്തതായി അറബ്...

സൗദിയിൽ വീണ്ടും ഹൂതികളുടെ മിസൈൽ ആക്രമണം; പെട്രോളിയം ടാങ്കിന് തീ പിടിച്ചു

റിയാദ്: സൗദി അറേബ്യയിലെ വിവിധ സ്‌ഥലങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ജിസാനിലെ പെട്രോളിയം ടെർമിനൽ ടാങ്കിന് തീ പിടിച്ചു. വ്യാഴാഴ്‌ച രാത്രിയായിരുന്നു ആക്രമണം. സംഭവത്തിൽ ആളപായമോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന്...
- Advertisement -