Tag: hyderabad
വിമാനത്താവളത്തിൽ വാക്കുതർക്കം; നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ
കൊച്ചി: നടൻ വിനായകൻ ഹൈദരാബാദ് പോലീസ് കസ്‌റ്റഡിയിൽ. ഹൈദരാബാദ് വിമാനത്താവളത്തിൽ നടന്ന വാക്കുതർക്കത്തിനെ തുടർന്നാണ് വിനായകനെ കസ്‌റ്റഡിയിൽ എടുത്തത്. ആർജിഐ എയർപോർട് പോലീസ് സ്‌റ്റേഷനിലാണ് വിനായകൻ നിലവിലുള്ളത്. വിനായകൻ മദ്യലഹരിയിലാണെന്ന് പോലീസ് അറിയിച്ചു.
സിഐഎസ്എഫ്...
വാട്‍സ്ആപ്പ് പരിശോധന; ഹൈദരാബാദ് പോലീസിന് ലീഗല്‍ നോട്ടീസ്
ഹൈദരാബാദ്: വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഫോണിലെ വാട്‍സ്ആപ്പ് വിവരങ്ങൾ പരിശോധിച്ച ഹൈദരാബാദ് പോലീസിന് ലീഗല്‍ നോട്ടീസ്. പോലീസ് ഉദ്യോഗസ്‌ഥര്‍ നടത്തുന്ന അനധികൃത മൊബൈല്‍ ഫോണ്‍ പരിശോധന ഉടന്‍ അവസാനിപ്പിക്കണമെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ...
യാത്രക്കാരെ തടഞ്ഞുനിർത്തി പോലീസിന്റെ വാട്‍സ്ആപ്പ് പരിശോധന; വിവാദം
ഹൈദരാബാദ്: വഴിയാത്രക്കാരെ തടഞ്ഞുനിർത്തി ഫോണിലെ വാട്‍സ്ആപ്പ് വിവരങ്ങൾ പരിശോധിച്ച ഹൈദരാബാദ് പോലീസ് വിവാദത്തിൽ. യാത്രക്കാരുടെ ഫോണ്‍ പിടിച്ചുവാങ്ങി വാട്‍സ്ആപ്പ് ചാറ്റും, ഗൂഗിൾ സെർച്ച് ഹിസ്‌റ്ററിയുമാണ് പോലീസ് പരിശോധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ...
‘അവിവാഹിതരായ ജോഡികൾക്ക് പ്രവേശനമില്ല’; വിവാദമായി പാർക്ക് അധികൃതരുടെ പോസ്‌റ്റർ
ഹൈദരാബാദ്: അവിവാഹിതരായ ജോഡികൾക്ക് വിലക്ക് ഏർപ്പെടുത്തി ഉല്ലാസപാർക്ക് മാനേജ്‌മെന്റ്. ഹൈദരാബാദിലെ ദൊമല്‍ഗുഡ ഇന്ദിരാപാര്‍ക്കിലാണ് കമിതാക്കൾ ഉൾപ്പടെയുള്ള അവിവാഹിതരായ ജോഡികളെ വിലക്കിയത്. വിലക്ക് ഏർപ്പെടുത്തിയ വിവരം പ്രദർശിപ്പിച്ചുകൊണ്ടുള്ള പോസ്‌റ്റർ സോഷ്യൽ മീഡിയയിൽ വിവാദമായതോടെ ഹൈദരാബാദ്...
അന്ന് കേരളത്തിനായി വന്നു, ഇന്ന് ഞങ്ങൾക്ക് സഹായം വേണം; അഭ്യർഥനയുമായി വിജയ് ദേവരകൊണ്ട
ഹൈദരാബാദ്: പ്രളയത്തിൽ മുങ്ങിയ തെലങ്കാനക്കായി സഹായമഭ്യർഥിച്ച് നടൻ വിജയ് ദേവരകൊണ്ട. "ഞങ്ങൾ കേരളത്തിനായി മുന്നോട്ടു വന്നു, ചെന്നൈക്കായി മുന്നോട്ടു വന്നു, സൈന്യത്തിനായി മുന്നോട്ടു വന്നു, കോവിഡിനിടയിൽ പലകാര്യങ്ങൾക്കും ഞങ്ങൾ ഒരുമിച്ച് നിന്നു. ഇപ്പോൾ...
ഹൈദരാബാദിൽ കനത്ത മഴ തുടരുന്നു; റോഡുകളിൽ വെള്ളം കയറി
ഹൈദരാബാദ്: നഗരത്തിൽ 50ഓളം പേരുടെ മരണത്തിനും നാശനഷ്‌ടങ്ങൾക്കും ശേഷവും ഹൈദരാബാദിൽ മഴ തുടരുന്നു. ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച വൈകിട്ട് കനത്ത മഴയാണ്, റോഡുകൾ വെള്ളത്തിനടിയിൽ ആയതിനെ തുടർന്ന് ഗതാഗത തടസം നേരിട്ടു....
വെള്ളത്തിൽ മുങ്ങി ഹൈദരാബാദ്; ദക്ഷിണേന്ത്യയിൽ മരണം 35 ആയി
ഹൈദരാബാദ്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്‌തി പ്രാപിച്ചതോടെ ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ കനത്ത മഴ തുടരുന്നു. തെലങ്കാന, ആന്ധ്രപ്രദേശ്, മഹാരാഷ്‌ട്ര, കർണാടക എന്നിവിടങ്ങളിലായി ഇതുവരെ 35 പേരാണ് കനത്ത...
മഴക്കെടുതി രൂക്ഷം; ആന്ധ്രയിലും ഹൈദരാബാദിലും മരണം 25
ഹൈദരാബാദ് : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീവ്രമായതോടെ ആന്ധ്രാപ്രദേശിലും ഹൈദരാബാദിലും ശക്‌തമായ മഴ തുടരുകയാണ്. മഴക്കെടുതിയില്‍ ഇവിടങ്ങളില്‍ 25 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്‌ടമായത്. ഇവരില്‍ 15 പേർ ഹൈദരാബാദില്‍ ഉള്ളവരും...