Tag: IAS Reshuffle
ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ആറ് ജില്ലാ കലക്‌ടർമാരെ മാറ്റി
തിരുവനന്തപുരം: പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്‌ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. കണ്ണൂർ കലക്‌ടർ ഉൾപ്പടെ ആറ് കലക്‌ടർമാരെ മാറ്റി. ജിഎസ്‌ടി കമ്മീഷണറായിരുന്ന പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ്...






























