Tag: Imran Khan
അധികാരം നിലനിർത്തി ഇമ്രാന്‍ ഖാൻ; വിശ്വാസ വോട്ടെടുപ്പില്‍ വിജയം
ഇസ്‌ലാമാബാദ്: വിശ്വാസ വോട്ടെടുപ്പില്‍ പാക്കിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ജയം. 342 അംഗങ്ങളുള്ള പാക്കിസ്‌ഥാന്‍ പാര്‍ലമെന്റില്‍ 178 വോട്ടുകള്‍ നേടിയാണ് ഇമ്രാന്‍ ഖാന്‍ അധികാരം നിലനിര്‍ത്തിയത്. പ്രതിപക്ഷമായ പാക്കിസ്‌ഥാന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം)...
ശ്രീലങ്ക സന്ദർശനം; ഇമ്രാൻ ഖാന് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യയുടെ അനുമതി
ന്യൂഡെൽഹി: പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ത്യയുടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി. ശ്രീലങ്കയിലേക്കുള്ള യാത്രയിലാണ് പാക് പ്രധാനമന്ത്രിയുടെ വിമാനത്തിന് ഇന്ത്യയുടെ വ്യോമമാർഗം ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ചൊവ്വാഴ്‌ചയാണ് രണ്ടുദിവസത്തെ സന്ദർശനത്തിന് ഇമ്രാൻ...
ബലാൽസംഗ കേസ്; നിയമം കടുപ്പിച്ച് പാകിസ്‌ഥാൻ; കൂടുതൽ വനിതകൾ പോലീസിലേക്ക്
ഇസ്‌ലാമാബാദ്: ബലാൽസംഗ കേസിലെ പ്രതികൾക്ക് രാസ ഷണ്ഡീകരണം (Chemical Castration) നടത്താനുള്ള നിയമത്തിന് പാകിസ്‌ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകിയതായി റിപ്പോർട്ട്. ഫെഡറൽ കാബിനറ്റ് മീറ്റിങ്ങിൽ നിയമ മന്ത്രി സമർപ്പിച്ച ബലാൽസംഗ...
സോഷ്യല്‍ മീഡിയയിലെ ഇസ്‍ലാമോഫോബിയ; ഫേസ്ബുക്കിന് ഇമ്രാന്‍ഖാന്റെ കത്ത്
ഇസ്‍ലാമാബാദ്: സാമൂഹിക മാദ്ധ്യമങ്ങളിലെ ഇസ്‍ലാമോഫോബിക് ഉള്ളടക്കങ്ങള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു. പാക്കിസ്‌ഥാന്‍ സര്‍ക്കാരാണ് ട്വിറ്ററിലൂടെ ഇമ്രാന്‍ ഖാന്‍ സുക്കര്‍ ബര്‍ഗിനെഴുതിയ കത്ത്...
ഇമ്രാന്‍ഖാനെതിരെ കൂറ്റന്‍ പ്രതിപക്ഷ റാലി
കറാച്ചി: പാകിസ്‌ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജി വെക്കണമെന്ന ആവശ്യവുമായി പതിനായിരക്കണക്കിന് പ്രതിപക്ഷ അനുഭാവികള്‍ കറാച്ചിയില്‍ റാലി നടത്തി. സര്‍ക്കാരിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നതിനായി ഒമ്പത് പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന്...
യു.എന്‍ പൊതുസഭയില്‍ പാകിസ്‌താനെതിരെ ഇന്ത്യന്‍ പ്രതിഷേധം
ന്യൂ ഡെല്‍ഹി: യു.എന്‍ പൊതുസഭയില്‍ പാകിസ്‌താൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി. കശ്‌മീർ പ്രശ്‍നം ഉന്നയിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിയുള്ള പ്രസംഗത്തിനെതിരെയാണ് പ്രതിഷേധം. യു.എന്‍ പൊതുസഭയിലെ ഇന്ത്യന്‍...
ഇമ്രാന് കൊടുത്ത വാക്ക് പാലിച്ച് ഗോപി സുന്ദര്‍; ഗാനം ഉടന്‍
ഇമ്രാന് കൊടുത്ത വാക്ക് ഒട്ടും വൈകാതെ പാലിച്ച് പ്രശസ്‌ത സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇമ്രാന്‍ ഖാനെ കൊണ്ട് പാടിക്കും എന്നു പറഞ്ഞ പാട്ടിന്റെ റെക്കോര്‍ഡിങ് കഴിഞ്ഞെന്ന് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുകയാണ്...