Fri, Oct 23, 2026
32 C
Dubai
Home Tags INDIA Alliance

Tag: INDIA Alliance

രാംലീല മൈതാനത്ത് കോൺഗ്രസ് മഹാറാലി; അനുമതി നൽകി ഡെൽഹി പോലീസ്

ന്യൂഡെൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനിടെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് ഇന്ത്യ സഖ്യം നടത്തുന്ന റാലിക്ക് അനുമതി നൽകി ഡെൽഹി പോലീസ്. ഒക്‌ടോബർ 25 മുതൽ നവംബർ മൂന്നുവരെയുള്ള കാലയളവിലേക്കാണ് ഗ്രൗണ്ട് ബുക്ക്...

‘ഇവിടെ നമ്മൾ ഒറ്റക്കെട്ട്’; ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരാൻ ഇന്ത്യാ സഖ്യം

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്‌തമാക്കുമെന്ന് ഇന്ത്യാ സഖ്യം. ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒന്നിച്ചുപോരാടുമെന്ന് ഇന്ത്യ മുന്നണി നേതാക്കൾ സംയുക്‌ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗ്യാനേഷ് കുമാർ രാജിവെക്കുംവരെ...

രാഷ്‌ട്രപതി പരാതി കേട്ടു, ആരോപണങ്ങൾ എതിർത്തില്ല, തെളിവുകൾ ചോദിച്ചു; ഇന്ത്യ സഖ്യം

ന്യൂഡെൽഹി: ഗ്യാനേഷ് കുമാർ വിഷയത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവുമായി ഇന്ത്യ സഖ്യ നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള ആരോപണത്തിൽ തെളിവുകൾ സമർപ്പിക്കാൻ രാഷ്‌ട്രപതി ആവശ്യപ്പെട്ടതായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി...

സിജെപി പ്രതിഷേധം നാളെ; ട്രെയിനുകൾ റദ്ദാക്കി, മെട്രോ സ്‌റ്റേഷനുകൾ അടച്ചു

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് നാളെ സിജെപി നടത്തുന്ന ജന്തർ മന്തർ 2.0 പ്രതിഷേധം തടയാൻ സർവസന്നാഹവുമായി ഡെൽഹി പോലീസ്. സിജെപി പ്രതിഷേധത്തിന് പോലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്....

പ്രതിഷേധം നാളെയും തുടരും; ഗാന്ധിസ്‌മൃതിയിൽ പ്രാർഥിച്ച് നേതാക്കൾ മടങ്ങി

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന പ്രതിഷേധം നാളെയും തുടരും. മഹാത്‌മാഗാന്ധിയുടെ സമാധി സ്‌ഥലമായ രാജ്ഘട്ടിലേക്കാണ് പ്രതിപക്ഷ എംപിമാർ ഇന്ന് പോയത്. രാജ്ഘട്ടിലെത്തിയ എംപിമാർ...

‘രാജിവെക്കും വരെ വിടില്ല’; പ്രതിഷേധം ശക്‌തമാകുന്നു, പ്രതിപക്ഷം രാജ്ഘട്ടിലേക്ക്

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്‌തമാകുന്നു. സമരം രാജ്ഘട്ടിലേക്ക് വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ കൂട്ടായ്‌മയുടെ ലക്ഷ്യം. മൂന്ന് ബസുകളിലായി ഇന്ത്യ സഖ്യത്തിലെ എംപിമാർ...

പ്രതിഷേധ ചൂടിൽ ഡെൽഹി; കർശന നിരീക്ഷണം, ഗ്യാനേഷ് കുമാറിന്റ സുരക്ഷ കൂട്ടി

ന്യൂഡെൽഹി: രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമായ പശ്‌ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ആദ്ദേഹത്തിന്റെ വസതിക്ക് പുറത്തും തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും വ്യക്‌തിഗത സുരക്ഷയ്‌ക്കായി കൂടുതൽ...

ജന്തർ മന്തർ സമരം; രാഹുൽ ഗാന്ധിയെ വിട്ടയച്ചു, ചരിത്ര സമരമെന്ന് വിഡി സതീശൻ

ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ജന്തർ മന്തറിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ വൻ സംഘർഷത്തിന് പിന്നാലെ കസ്‌റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു. ഉച്ചകഴിഞ്ഞ് ആരംഭിച്ച പ്രതിഷേധത്തിനിടെയാണ് രാഹുൽ...
- Advertisement -