Tag: India China border issues
ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈനക്ക് സാധിക്കും; ബിപിൻ റാവത്ത്
ന്യൂഡെൽഹി: ഇന്ത്യക്കെതിരെ സൈബർ ആക്രമണം നടത്താൻ ചൈനക്ക് സാധിക്കുമെന്ന് സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. സാങ്കേതിക വിദ്യയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷനെ അഭിസംബോധന...
ഇന്ത്യയെ തള്ളി ചൈന; ബ്രഹ്‌മപുത്രയിലെ അണക്കെട്ട് നിർമാണം മുന്നോട്ട് തന്നെ
ബെയ്‌ജിംഗ്: ഇന്ത്യയുടെ ആശങ്കകള്‍ അവഗണിച്ച് ബ്രഹ്‌മപുത്ര നദിയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള പദ്ധതിയുമായി ചൈന മുന്നോട്ട്. അരുണാചല്‍പ്രദേശ് അതിര്‍ത്തിക്ക് സമീപം ടിബറ്റില്‍, ബ്രഹ്‌മപുത്രയിലെ അണക്കെട്ട് ഉള്‍പ്പെടെ കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന 14ആം പഞ്ചവൽസര...
ലോകത്ത് ഏറ്റവും വലിയ വെല്ലുവിളികൾ നേരിടുന്ന സൈന്യം ഇന്ത്യയുടേത്; സൈനിക മേധാവി
ന്യൂഡെൽഹി: ഇന്ത്യൻ സൈന്യം നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് സംയുക്‌ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള ഭീഷണികൾ നേരിടാൻ കാലഘട്ടത്തിന് അനുചിതമായ പരിഷ്‌കാരം സേനയിൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. സെക്കന്ദരാബാദിലെ...
സേനാ പിൻമാറ്റം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച ഇന്ന്
ന്യൂഡെൽഹി: അതിർത്തിയിലെ സേനാ പിൻമാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യ-ചൈന ഉന്നത സൈനികതല ചർച്ച ഇന്ന് നടക്കും. ഇത് പത്താം തവണയാണ് ഇരുസേനകളുടെയും ഉദ്യോഗസ്‌ഥർ തമ്മിൽ ചർച്ച നടക്കുന്നത്.
കിഴക്കൻ ലഡാക്കിലെ പാങ്‌ഗോങ് തടാകത്തിന്റെ വടക്കുഭാഗത്ത് നിന്നും...
അതിർത്തി ശാന്തമാകുന്നു; പാങ്കോങ്ങില്‍ നിന്നും ചൈന പിൻമാറി
ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനികതല ചര്‍ച്ചകളുടെ ഭാഗമായി കിഴക്കന്‍ ലഡാക്കിലെ പാങ്കോങ് തടാകക്കരയിലെ ചൈനീസ് പട്ടാളം പൂര്‍ണമായും പന്‍വാങ്ങി. പാങ്കോങ് തടാകത്തിന്റെ വടക്കന്‍ തീരങ്ങളില്‍ ചൈനയുടേതായ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൊളിച്ചുമാറ്റി. സ്‌പേസ് ഏജന്‍സിയായ മാക്‌സാര്‍...
ഇന്ത്യ-ചൈന അതിർത്തി മേഖല സന്ദർശിക്കാൻ എംപിമാർ; സംഘത്തിൽ രാഹുൽ ഗാന്ധിയും
ന്യൂഡെൽഹി: ഇന്ത്യ – ചൈന അതിര്‍ത്തി മേഖലയായ ഗാൽവൻ പാര്‍ലമെന്റ് എംപിമാര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക. രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്.
ഗാല്‍വാന്‍ മേഖലയിലെ...
അതിർത്തി പ്രശ്‌നം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നാളെ
ന്യൂഡെൽഹി: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ചൈന അതിർത്തി സംഘർഷ വിഷയങ്ങളിൽ സൈനിക ചർച്ച പുനരാരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒമ്പതാംവട്ട കമാൻഡർതല ചർച്ച ഞായറാഴ്‌ച നടക്കും. ചൈനീസ് മേഖലയിലെ മോൾഡോയിൽ വെച്ചാണ് കൂടിക്കാഴ്‌ച...
പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്‌ഞാബദ്ധർ, പക്ഷേ ക്ഷമ പരീക്ഷിക്കരുത്; കരസേനാ മേധാവി
ന്യൂഡെൽഹി: വടക്കൻ അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്‌ഞാബദ്ധർ ആണെങ്കിലും ഇന്ത്യയുടെ ക്ഷമയെ ആരും പരീക്ഷിക്കരുതെന്ന് സൈനിക മേധാവി ജനറൽ എംഎം നരവനെ. സൈനിക ദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏകപക്ഷീയമായി അതിർത്തി മാറ്റാനായി നടത്തിയ...






































