Sun, Apr 28, 2024
30.1 C
Dubai
Home Tags India China border issues

Tag: India China border issues

ചര്‍ച്ച അവസാനിച്ചു; സേനാ പിൻമാറ്റം വേഗത്തില്‍ ആക്കണമെന്ന് പൊതുധാരണ

മോസ്കോ : ഇന്ത്യ - ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം പരിഹരിക്കാന്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. ചര്‍ച്ചക്കൊടുവില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ഇരു രാജ്യങ്ങളും ആവശ്യം മുന്നോട്ട് വച്ചു. അതിര്‍ത്തിയിലെ ഇരു രാജ്യങ്ങളുടെയും...

ഇന്ത്യ-ചൈന; മോസ്‌കോയില്‍ വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ ചര്‍ച്ച ഇന്ന് നടക്കും. മോസ്‌കോയില്‍ വച്ച് നടക്കുന്ന ചര്‍ച്ച നിര്‍ണ്ണായകമാകുമെന്നാണ് ഇരു രാജ്യങ്ങളുടെയും പ്രതീക്ഷ. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി...

‘യുദ്ധമുണ്ടായാല്‍ ഇന്ത്യക്ക് വിജയ സാധ്യത കുറവ്’; പ്രകോപനവുമായി ചൈന

ന്യൂഡെല്‍ഹി: ഇന്ത്യ- ചൈന യുദ്ധമുണ്ടായാല്‍ ഇന്ത്യ പരാജയപ്പെടുമെന്ന് ചൈന. ചൈനീസ് സര്‍ക്കാരിന്റെ അധീനതയിലുള്ള ഗ്ലോബല്‍ ടൈംസ് എഡിറ്റോറിയലില്‍ ആണ് ഇന്ത്യക്കെതിരെയുള്ള പ്രകോപനപരമായ പരാമര്‍ശം. ഷാങ്ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ്...

1962നു ശേഷമുള്ള ​ഏറ്റവും ​ഗുരുതരമായ സാഹചര്യം; ലഡാക് വിഷയത്തിൽ വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: 1962നു ശേഷമുള്ള ഏറ്റവും ​ഗുരുതരമായ സാഹചര്യമാണ് ഇപ്പോൾ ലഡാക്കിൽ ഉരുത്തിരിഞ്ഞുവന്നിരിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. 1962ലെ ഇന്ത്യ-ചൈന യുദ്ധം പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. 1962 ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ...

ലിപുലേഖില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ച് ചൈന

ഡെറാഡൂണ്‍ : ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് ചൈന. ഉത്തരാഖണ്ഡിന്റെ ഭാഗമായ ലിപുലേഖിനു സമീപമാണ് ചൈന സേനയെ വിന്യസിപ്പിച്ചിട്ടുള്ളത്. ലിപുലേഖ് ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തി പ്രദേശം കൂടിയാണ്....
- Advertisement -