Thu, Apr 25, 2024
32.8 C
Dubai
Home Tags India China border issues

Tag: India China border issues

പാംഗോങ്ങിലെ ഇന്ത്യ-ചൈനാ സേനാ പിൻമാറ്റം; രൂപരേഖയായി

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണയായതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തി സംഘർഷങ്ങൾക്ക് അയവുവരുമെന്ന് പ്രതീക്ഷ. മൂന്ന് ഘട്ടങ്ങളായി ഒരാഴ്‌ച കൊണ്ട് സേനകളെ...

ഷാങ്ഹായ് ഉച്ചകോടി നാളെ; ഗാൽവാൻ സംഘർഷത്തിന് ശേഷം മോദിയും ജിൻപിങ്ങും ഒരേ വേദിയിൽ

ന്യൂഡെൽഹി: ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ)യുടെ വിർച്വൽ ഉച്ചകോടി ചൊവ്വാഴ്‌ച നടക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കും. ചൈനയും പാകിസ്‌ഥാനും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഗാൽവാൻ സംഘർഷത്തിനുശേഷം നരേന്ദ്ര...

ലഡാക്ക് വിഷയത്തില്‍ ചൈനയുമായി ചര്‍ച്ച നടത്തിയിട്ട് പ്രയോജനമില്ല; അമേരിക്ക

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്‍ അതിര്‍ത്തി കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി ചൈന സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിച്ചതായി അമേരിക്ക. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് റോബര്‍ട്ട് ഒബ്രിയാനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ചര്‍ച്ചകളോ...

അതിര്‍ത്തിയിലെ അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണം; ഇന്ത്യ

ന്യൂ ഡെല്‍ഹി: അതിർത്തി വിഷയത്തിൽ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. യഥാര്‍ത്ഥ നിയന്ത്രണ രേഖ ചൈന ഏകപക്ഷീയമായി തീരുമാനിക്കുന്നത് അംഗീകരിക്കില്ല. 1959 ലെ നിയന്ത്രണ രേഖയാണ് അന്തിമം എന്ന ചൈനീസ് വാദം അംഗീകരിക്കാന്‍...

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം; ആറാം കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കിഴക്കന്‍ ലഡാക്കിലെ ചുഷൂലിലാണ് ഇരു രാജ്യങ്ങളുടെയും കമാന്‍ഡര്‍ തല...

അരുണാചല്‍ പ്രദേശിലും സംഘര്‍ഷത്തിനൊരുങ്ങി ചൈന; ജാഗരൂഗരായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ലഡാക്കിന് പിന്നാലെ അരുണാചല്‍ പ്രദേശിലും സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള ആറ് സ്ഥലങ്ങളില്‍ ചൈനീസ് സേനാ വിന്യാസം കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

ഇന്ത്യന്‍ സൈന്യത്തെ പട്രോളിങ്ങില്‍ നിന്ന് തടയാന്‍ ആര്‍ക്കും സാധിക്കില്ല; രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: ലോകത്തെ ഒരു ശക്തിക്കും ഇന്ത്യന്‍ സേനയെ പട്രോളിങ് നടത്തുന്നതില്‍ നിന്ന് തടയാന്‍ കഴിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യ ചൈന വിഷയത്തില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം വര്‍ധിപ്പിക്കുന്ന ചൈനീസ്...

ഇനി ഇതും ദൈവത്തിന്റെ പ്രവൃത്തിയാണോ; ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിൽ രാഹുല്‍ ഗാന്ധി

ന്യൂഡെല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി. ചൈന കൈയേറിയ പ്രദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ എന്ന് തിരിച്ചുപിടിക്കുമെന്ന് രാഹുല്‍ ചോദിച്ചു. 'ചൈനക്കാര്‍ നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് തിരിച്ചുപിടിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ എപ്പോഴാണ് ശ്രമിക്കുക?...
- Advertisement -