Tag: India-China
അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ് നടന്നതായി സൂചന; എന്‍ഐഎ
ലഡാക്ക് : മൂന്ന് മാസത്തിലധികമായി ഇന്ത്യയുടേയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ വെടിവയ്പ്പ് നടന്നതായി സൂചന. ഇതുവരെ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അതിര്‍ത്തിയില്‍ വെടിവെപ്പ് നടന്നത് സംബന്ധിച്ച് വാര്‍ത്താ...
ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ല; പരമാധികാരം സംരക്ഷിക്കാൻ സൈന്യത്തിന് അറിയാം- ചൈന
ബീജിങ്: ലഡാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദേശകാര്യമന്ത്രി രാജ്നാഥ് സിംഗുമായി മോസ്കോയിൽ നടത്തിയ കൂടിക്കാഴ്ചക്കു പിന്നാലെ പ്രസ്താവന ഇറക്കി ചൈന. ലഡാക്കിലെ പ്രശ്നങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വം ഇന്ത്യക്കാണെന്നും ഒരു ഇഞ്ച് പ്രദേശം പോലും നഷ്ടപ്പെടുത്തില്ലെന്നും...
സ്ഥിതി വളരെ മോശം; ഇടപെടാൻ ആഗ്രഹമെന്ന് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യ-ചൈന തർക്കത്തിൽ ഇടപെടാനും സഹായിക്കാനും ആഗ്രഹമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിർത്തിയിലെ സ്ഥിതി വളരെ മോശമാണെന്നും ചൈന കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും ചൈനയുമായി നിലവിലെ...
രാജ്നാഥ് സിംഗുമായി ചർച്ചക്ക് സമയം തേടി ചൈനീസ് പ്രതിരോധമന്ത്രി
മോസ് കോ: ലഡാക്കിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ചക്ക് അവസരം തേടി ചൈനീസ് പ്രതിരോധമന്ത്രി ഗെൻ വെയ് ഫെങ്‌ഘെ. ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ...
ബ്രിഗേഡ് കമാൻഡർതല ചർച്ചയും പരാജയം; ലഡാക്കിലെ സൈനിക വിന്യാസത്തിൽ മാറ്റം വരുത്തി ഇന്ത്യ
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ സംഘർഷ സാഹചര്യം ലഘൂകരിക്കാൻ ബുധനാഴ്ച ഇരുരാജ്യങ്ങളിലേയും ബ്രിഗേഡ് കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. മൂന്നാം തവണയാണ് ചർച്ച ഫലവത്താകാതെ പിരിയുന്നത്. ഇതോടെ ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ...
അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി ചൈന; സൈനികരെ നിലക്കു നിർത്തണമെന്ന് ഇന്ത്യ
ന്യൂഡൽഹി: ലഡാക്കിലെ പാങ്കോംഗ് തടാകത്തിന്റെ തെക്കൻ തീരത്ത് ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചു. എന്നാൽ ചൈനയുടെ പ്രകോപനം ചെറുക്കാൻ ഇന്ത്യക്കു കഴിഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതേ സ്ഥലത്ത് രണ്ടു ദിവസം മുൻപും...
ചൈനക്കെതിരെ ഇന്ത്യയുടെ പുതിയ നീക്കം ; ജപ്പാനും ഓസ്ട്രേലിയയും കൈകോർക്കും
ന്യൂഡൽഹി/ടോക്കിയോ/മെൽബൺ: ചൈനക്കെതിരെ പുതിയ യുദ്ധമുറകൾ സ്വീകരിക്കാനൊരുങ്ങി ഇന്ത്യ. സാമ്പത്തിക രംഗത്തെ ചൈനീസ് ആധിപത്യം അവസാനിപ്പിക്കാൻ ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി ചേർന്ന് പുതിയ പദ്ധതികൾ ആരംഭിക്കാനുള്ള ചർച്ചകൾ ഇന്ന് വൈകിട്ട് നടക്കും. മൂന്ന്...
ലഡാക്ക്; നിയന്ത്രണരേഖയില്‍ വീണ്ടും പ്രകോപനവുമായി ചൈന
ന്യൂഡല്‍ഹി: ലഡാക്കിലെ പാങ്കോങ് തടാകത്തിന് സമീപം ചൈനീസ് സൈന്യം വീണ്ടും പ്രകോപനപരമായ നീക്കങ്ങള്‍ നടത്തിയെന്ന് കരസേന. ശനിയാഴ്ച രാത്രിയോടെ നടന്ന സംഭവം ഇന്ത്യന്‍ സൈനികര്‍ തടഞ്ഞുവെന്ന് ഗവണ്‍മെന്റ് അറിയിച്ചു. പ്രശ്നം ഒഴിവാക്കാനും പ്രദേശത്ത്...