Fri, Jan 23, 2026
22 C
Dubai
Home Tags India-China

Tag: India-China

അതിർത്തി ശാന്തമാകുന്നു; പാങ്കോങ്ങില്‍ നിന്നും ചൈന പിൻമാറി

ന്യൂഡെൽഹി: ഇന്ത്യ-ചൈന സൈനികതല ചര്‍ച്ചകളുടെ ഭാഗമായി കിഴക്കന്‍ ലഡാക്കിലെ പാങ്കോങ് തടാകക്കരയിലെ ചൈനീസ് പട്ടാളം പൂര്‍ണമായും പന്‍വാങ്ങി. പാങ്കോങ് തടാകത്തിന്റെ വടക്കന്‍ തീരങ്ങളില്‍ ചൈനയുടേതായ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൊളിച്ചുമാറ്റി. സ്‌പേസ് ഏജന്‍സിയായ മാക്‌സാര്‍...

ഇന്ത്യ-ചൈന അതിർത്തി സമാധാന പാതയിലേക്ക്; ഫിംഗർ ഫൈവിലെ നിർമാണങ്ങൾ പൊളിച്ചു നീക്കിത്തുടങ്ങി

ന്യൂഡെൽഹി: ഇന്ത്യ-ചൈന അതിർത്തി മേഖലയിൽ പിൻമാറ്റ നടപടികൾ വേഗത്തിലാകുന്നു. പാങ്കോങ് തടാകതീരത്തെ ഫിംഗർ ഫൈവിലെ നിർമാണ പ്രവർത്തനങ്ങൾ ചൈന പൊളിച്ചു നീക്കാൻ തുടങ്ങിക്കഴിഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചക്ക് പിന്നാലെയാണ് നടപടി. തങ്ങളുടെ നിർമിതികളെല്ലാം പൊളിച്ചുനീക്കാനുള്ള...

ഇന്ത്യ-ചൈന അതിർത്തി മേഖല സന്ദർശിക്കാൻ എംപിമാർ; സംഘത്തിൽ രാഹുൽ ഗാന്ധിയും

ന്യൂഡെൽഹി: ഇന്ത്യ – ചൈന അതിര്‍ത്തി മേഖലയായ ഗാൽവൻ പാര്‍ലമെന്റ് എംപിമാര്‍ സന്ദര്‍ശിക്കും. പാര്‍ലമെന്റിലെ പ്രതിരോധ സമിതി അംഗങ്ങളാണ് ഗാല്‍വന്‍ മേഖല സന്ദര്‍ശിക്കുക. രാഹുല്‍ ഗാന്ധി അടക്കം മുപ്പത് എംപിമാരാണ് സംഘത്തിലുള്ളത്. ഗാല്‍വാന്‍ മേഖലയിലെ...

ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും വിട്ടുകൊടുക്കില്ല; ചൈനയുമായി ധാരണ; രാജ്‌നാഥ്‌ സിംഗ്

ന്യൂഡെൽഹി: ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും കയ്യടക്കാൻ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിംഗ് പാർലമെന്റിൽ പറഞ്ഞു. ചൈനയുമായുള്ള ലഡാക് അതിർത്തി സംഘർഷങ്ങളുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. പാങ്കോങ് തടാകത്തിന് സമീപത്ത്...

അതിർത്തി പ്രശ്‌നം; ഇന്ത്യ-ചൈന കമാൻഡർതല ചർച്ച നാളെ

ന്യൂഡെൽഹി: രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യ-ചൈന അതിർത്തി സംഘർഷ വിഷയങ്ങളിൽ സൈനിക ചർച്ച പുനരാരംഭിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഒമ്പതാംവട്ട കമാൻഡർതല ചർച്ച ഞായറാഴ്‌ച നടക്കും. ചൈനീസ് മേഖലയിലെ മോൾഡോയിൽ വെച്ചാണ് കൂടിക്കാഴ്‌ച...

പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്‌ഞാബദ്ധർ, പക്ഷേ ക്ഷമ പരീക്ഷിക്കരുത്; കരസേനാ മേധാവി

ന്യൂഡെൽഹി: വടക്കൻ അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്‌ഞാബദ്ധർ ആണെങ്കിലും ഇന്ത്യയുടെ ക്ഷമയെ ആരും പരീക്ഷിക്കരുതെന്ന് സൈനിക മേധാവി ജനറൽ എംഎം നരവനെ. സൈനിക ദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി അതിർത്തി മാറ്റാനായി നടത്തിയ...

ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ പിടികൂടി; വിട്ടയക്കും

ശ്രീനഗർ: ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനികനെ സുരക്ഷാസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്‌ടറിൽ ഗുരുംഗ് ഹില്ലിനു സമീപത്തു നിന്നാണ് ചൈനീസ് സൈനികനെ പിടികൂടിയത്. വഴിതെറ്റിയതാണ് എന്നാണ് സൂചന. ശനിയാഴ്‌ച പുലർച്ചെയാണ്...

സംഘർഷാവസ്‌ഥ തുടരാൻ കാരണം ചൈനയുടെ ഏകപക്ഷീയ നീക്കങ്ങൾ; ഇന്ത്യ

ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കം തുടരുന്നതിൽ ചൈനയെ വിമർശിച്ച് വീണ്ടും ഇന്ത്യ. ഇരു രാജ്യങ്ങൾക്കും ഇടയിലെ ഉഭയകക്ഷി കരാറുകൾ ചൈന നിരന്തരം ലംഘിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ആറു മാസമായിട്ടും...
- Advertisement -