Tag: India-Pakistan Tensions
നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാർ; മൂന്നാം കക്ഷിയുടെ ഇടപെടൽ വേണ്ട; എസ് ജയശങ്കർ
ന്യൂഡെൽഹി: ഇന്ത്യ- പാക്കിസ്‌ഥാൻ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ അംഗീകരിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വിഷയത്തിൽ നേരിട്ടുള്ള ചർച്ചകൾക്ക് മാത്രമേ ഇന്ത്യ സഹകരിക്കൂ. അത് വർഷങ്ങളായുള്ള നിലപാടാണെന്നും അതിൽ ഒരുമാറ്റവുമില്ലെന്നും മന്ത്രി...
അവന്തിപുരിൽ ഏറ്റുമുട്ടൽ; രണ്ടുഭീകരരെ വധിച്ച് സുരക്ഷാസേന- മേഖലയിൽ തിരച്ചിൽ
ന്യൂഡെൽഹി: കശ്‌മീരിലെ അവന്തിപുരിൽ ഏറ്റുമുട്ടൽ. സുരക്ഷാസേന രണ്ടുഭീകരരെ വധിച്ചു. പ്രദേശത്ത് രണ്ട് ഭീകരർ കൂടി ഉണ്ടെന്നാണ് വിവരമെന്നും അവർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും കശ്‌മീർ പോലീസ് അറിയിച്ചു. 48 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
അവന്തിപുരിലെ നാദേർ,...
‘പുൽവാമ ഭീകരാക്രമണം- സൈന്യത്തിന്റെ തന്ത്രപരമായ മിടുക്ക്’; പങ്ക് സമ്മതിച്ച് പാക്കിസ്‌ഥാൻ
ഇസ്‌ലാമാബാദ്: 2019ൽ നടന്ന പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് സമ്മതിച്ച് പാക്കിസ്‌ഥാൻ സൈന്യം. വെള്ളിയാഴ്‌ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് പാക്ക് വ്യോമസേന വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ് ഇക്കാര്യം തുറന്നുപറഞ്ഞത്.
'പുൽവാമ ഭീകരാക്രമണം-പാക്ക് സൈന്യത്തിന്റെ...
‘സൈന്യം ലക്ഷ്യമിട്ടത് ഭീകരരെ മാത്രം, 9 ഭീകര കേന്ദ്രങ്ങൾ തകർത്തു, നൂറോളം ഭീകരരെ വധിച്ചു’
ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം തെളിവുകൾ സഹിതം വിശദീകരിച്ച് കര-വ്യോമ-നാവികസേനാ ഉദ്യോഗസ്‌ഥരുടെ വാർത്താ സമ്മേളനം. പാക്കിസ്‌ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിൽ നൂറോളം ഭീകരരെ...
വെടിനിർത്തൽ കരാർ വിശ്വസ്‌തതയോടെ നടപ്പാക്കാൻ പ്രതിജ്‌ഞാബദ്ധം; പാക്ക് പ്രധാനമന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്‌തതയോടെ നടപ്പാക്കാൻ പ്രതിജ്‌ഞാബദ്ധമാണെന്ന് പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാക്കിസ്‌ഥാൻ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്നും ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു.
പാക്കിസ്‌ഥാൻ കരാർ ലംഘിച്ചുവെന്ന...
വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്‌ഥാൻ; ശ്രീനഗറിൽ സ്‌ഫോടന ശബ്‌ദം, ബ്ളാക്ക് ഔട്ട്
ന്യൂഡെൽഹി: വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്‌ഥാൻ. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ മണിക്കൂറുകൾക്കകം പാക്കിസ്‌ഥാൻ ഷെല്ലാക്രമണം ആരംഭിച്ചു. ജമ്മുവിന് പുറമെ അഖ്‌നൂർ, രജൗരി, ആർഎസ്‌പുര, ബാരാമുള്ള, പൊഖ്‌റാൻ തുടങ്ങിയ സ്‌ഥലങ്ങളിൽ ആക്രമണം നടക്കുന്നതായാണ്...
മധ്യസ്‌ഥതയ്‌ക്ക് മൂന്നാംകക്ഷിയുടെ പങ്കില്ല; ട്രംപിന്റെ വാദം തള്ളി ഇന്ത്യ
ന്യൂഡെൽഹി: അമേരിക്ക ഇടപെട്ട് നടത്തിയ നയതന്ത്ര ചർച്ചകൾക്കൊടുവിലാണ് ഇന്ത്യ-പാക്കിസ്‌ഥാൻ വെടിനിർത്തലിന് ധാരണയായതെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യ. മധ്യസ്‌ഥതയ്‌ക്ക് യുഎസ് ഉൾപ്പടെയുള്ള മൂന്നാംകക്ഷിയുടെ പങ്കില്ലെന്നാണ് ഇന്ത്യ വ്യക്‌തമാക്കുന്നത്.
പാക്കിസ്‌ഥാന്റെ ആവശ്യപ്രകാരമാണ്...
ഇന്ത്യ-പാക്ക് വെടിനിർത്തൽ ധാരണയായി; ബുദ്ധിപരമായ നീക്കത്തിന് അഭിനന്ദനമെന്ന് ട്രംപ്
ന്യൂഡെൽഹി: ദിവസങ്ങൾ നീണ്ട ആക്രമണങ്ങൾക്കും പ്രത്യാക്രമണങ്ങൾക്കും പിന്നാലെ പാക്കിസ്‌ഥാനുമായി വെടിനിർത്തലിന് ധാരണയായെന്ന് ഇന്ത്യ. ഇരു രാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ഇന്ന് വൈകീട്ട് അഞ്ചുമണിമുതൽ കര, വ്യോമ, നാവികസേനാ നടപടികളെല്ലാം നിർത്തിവെക്കാൻ ...




































