Sun, Sep 6, 2026
35 C
Dubai
Home Tags India-Russia Oil Trade Tensions

Tag: India-Russia Oil Trade Tensions

റഷ്യൻ എണ്ണ വാങ്ങുമോ? ഒഴിഞ്ഞുമാറി പിയൂഷ് ഗോയൽ, വ്യക്‌തത വരുത്താതെ സർക്കാർ

ന്യൂഡെൽഹി: ഇന്ത്യ റഷ്യയുടെ പക്കൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് യുഎസ് ആവർത്തിച്ച് പ്രസ്‌താവിക്കുമ്പോഴും വ്യക്‌തത വരുത്താതെ കേന്ദ്ര സർക്കാർ. ശനിയാഴ്‌ച നടന്ന വാർത്താ സമ്മേളനത്തിൽ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര...

‘ഊർജ സുരക്ഷ പ്രധാനം; ലാഭമുണ്ടെങ്കിൽ വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങാൻ തയ്യാർ’

ന്യൂഡെൽഹി: 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പെട്രോളിയം ഉൽപ്പന്നങ്ങൾ വാങ്ങുന്ന കാര്യത്തിൽ ഇന്ത്യ മുൻഗണന നൽകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം. ഇത് സർക്കാരിന്റെ പരമപ്രധാനമായ ലക്ഷ്യമാണെന്ന് പലതവണ പരസ്യമായി വ്യക്‌തമാക്കിയതാണെന്നും വിദേശകാര്യ...

ഇന്ത്യക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ട്; റഷ്യ

മോസ്‌കോ: ഇന്ത്യക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. അസംസ്‌കൃത എണ്ണ വിതരണക്കാരെ വൈവിധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പുതിയതല്ലെന്നും റഷ്യൻ സർക്കാർ വക്‌താവ്‌ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ, റഷ്യൻ...

‘ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ തീരുവ പകുതിയായി കുറച്ചേക്കും’; സൂചന നൽകി യുഎസ് ഉദ്യോഗസ്‌ഥൻ

വാഷിങ്ടൻ: യുഎസ് ഭരണകൂടം ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പകുതിയായി കുറച്ചേക്കുമെന്ന സൂചന നൽകി ഉന്നത യുഎസ് ഉദ്യോഗസ്‌ഥൻ. യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു അഭിമുഖത്തിലാണ് ഇത്തരത്തിൽ സൂചന...

ഭീഷണിയുമായി ട്രംപ്; റഷ്യൻ എണ്ണ വാങ്ങിയാൽ 500% തരിഫ്, ഇന്ത്യയെയും ബാധിക്കും

വാഷിങ്ടൻ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയുടെ മേൽ കൂടുതൽ സമ്മർദ്ദ തന്ത്രങ്ങളുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. റഷ്യയുമായുള്ള എണ്ണ വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം തീർക്കുകയാണ് ട്രംപ് ലക്ഷ്യമിടുന്നത്. റഷ്യൻ...

റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ല, തുടർന്നാൽ വമ്പൻ തീരുവ; ഭീഷണിയുമായി ട്രംപ്

വാഷിങ്ടൻ: റഷ്യൻ എണ്ണയിൽ വീണ്ടും നിലപാട് കടുപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇന്ത്യ റഷ്യയുമായി ഇനി എണ്ണ വ്യാപാരം നടത്തില്ലെന്ന് ആവർത്തിച്ചാണ് ട്രംപ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. റഷ്യൻ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി...
- Advertisement -