Thu, Apr 23, 2026
31 C
Dubai
Home Tags India-Russia Trade

Tag: India-Russia Trade

ഫോണിൽ സംസാരിച്ച് മോദിയും പുട്ടിനും; യുക്രൈൻ യുദ്ധം ചർച്ച ചെയ്‌തു, ഇന്ത്യയിലേക്ക് ക്ഷണം

ന്യൂഡെൽഹി: ഇന്ത്യക്കുമേൽ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി നിലനിൽക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനും തമ്മിൽ ഫോണിൽ സംസാരിച്ചു. ചർച്ചയ്‌ക്കിടെ പുട്ടിനെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. നേരത്തെ...

വ്ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്; ഓഗസ്‌റ്റ് അവസാനത്തോടെ എത്തുമെന്ന് റിപ്പോർട്

ന്യൂഡെൽഹി: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്. സന്ദർശന തീയതിയുടെ കാര്യത്തിൽ ഏകദേശ ധാരണയായതായി റഷ്യയിൽ സന്ദർശനത്തിനെത്തിയ ദേശീയ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ അറിയിച്ചു. തീയതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ...

യുഎസ് താരിഫ് ഭീഷണി; അജിത് ഡോവൽ റഷ്യയിൽ, ബന്ധം ശക്‌തമാക്കും

ന്യൂഡെൽഹി: യുഎസ് താരിഫ് ഭീഷണി നിലനിൽക്കെ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ റഷ്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്‌തമാക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. നിലവിലെ സ്‌ഥിതിഗതികൾ ചർച്ചയാകും. വിദേശകാര്യ മന്ത്രി എസ്....

‘റഷ്യയുമായി വ്യാപാരയുദ്ധം തുടർന്നാൽ തരിപ്പണമാക്കും’; മുന്നറിയിപ്പുമായി യുഎസ് സെനറ്റർ

വാഷിങ്ടൻ: ഇന്ത്യക്കും ചൈനയ്‌ക്കും മുന്നറിയിപ്പുമായി യുഎസ് സെനറ്റർ. റഷ്യയുമായുള്ള വ്യാപാരയുദ്ധം തുടർന്നാൽ ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയാണെന്ന് യുഎസ് സെനറ്റർ മുന്നറിയിപ്പ് നൽകി. യുഎസിന്റെ മുന്നറിയിപ്പ് വകവയ്‌ക്കാതെ മുന്നോട്ട് പോയാൽ ഇരുരാജ്യങ്ങളുടെയും...
- Advertisement -