Tag: India
കോവിഡ്‌പ്പേടി രൂക്ഷം; ഭര്‍ത്താവിന്റെ മൃതദേഹം സംസ്‌കരിച്ച് ഭാര്യ
ഒഡീഷ : രാജ്യത്ത് കോവിഡ് രോഗത്തോടൊപ്പം രോഗഭീതിക്കും വ്യാപനം. ഒഡീഷയില്‍ മരിച്ചയാളെ നാട്ടുകാരും ബന്ധുക്കളും കൈയൊഴിഞ്ഞതോടെ മൃതദേഹം സംസ്‌കരിക്കാന്‍ മുന്‍കൈയെടുത്ത് ഭാര്യ. ഒഡീഷയിലെ മാല്‍ക്കന്‍ഗിരിയിലാണ് സംഭവം. മരിച്ച ബ്ലോക്ക് എഡ്യൂക്കേഷന്‍ ഓഫീസറായ കൃഷ്ണ...
ലഡാക്കിലേക്ക് പുതിയ റോഡ്; ലക്ഷ്യം, ശത്രുക്കളുടെ കണ്ണ് വെട്ടിക്കുക
ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയുടെയും പാകിസ്ഥാന്റെയും കണ്ണ് വെട്ടിച്ച് പെട്ടെന്ന് സൈനിക നീക്കം നടത്താന്‍ സാധിക്കുന്ന തരത്തില്‍ പുതിയ റോഡ് നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. ശത്രു രാജ്യങ്ങള്‍ നടത്തുന്ന സൈനിക വിന്യാസം നിരീക്ഷിക്കുന്നതിനായി പര്‍വ്വതമേഖലകളെ...
ശ്വാസകോശത്തില്‍ അണുബാധ; പ്രണബ് മുഖര്‍ജിയുടെ നില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍
ന്യൂഡല്‍ഹി : ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനിലയില്‍...
കോവിഡ്; രാജ്യത്ത് തൊഴില്‍ നഷ്ടം രൂക്ഷം
ന്യൂഡല്‍ഹി : കോവിഡ് പ്രതിസന്ധിക്കിടയില്‍ രാജ്യത്ത് തൊഴില്‍ നഷ്ടവും രൂക്ഷമാകുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് മാസം കൊണ്ട് വന്‍ തൊഴില്‍ നഷ്ടമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍...
എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ്; പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്കുന്നതുള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 6 കേന്ദ്രഭരണ...
തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കോവിഡ് ബാധിച്ചു മരിച്ചു, ബംഗാളില്‍ സ്ഥിതി ആശങ്കാജനകം
കൊല്‍ക്കത്ത : ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയിലാണ് അന്ത്യം. ബംഗാളില്‍ കോവിഡ് ബാധ മൂലം മരിക്കുന്ന രണ്ടാമത്തെ തൃണമൂല്‍ എംഎല്‍എ ആണ് ഇദ്ദേഹം....
നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറില്‍ തന്നെ, മാറ്റുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കും ; സുപ്രീംകോടതി
ന്യൂഡല്‍ഹി : നീറ്റ്, ജെഇഇ പരീക്ഷകളില്‍ മാറ്റമുണ്ടാകില്ലെന്ന് സുപ്രീംകോടതി. സെപ്റ്റംബറിലാണ് ഇപ്പോള്‍ പരീക്ഷ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് നീട്ടി വച്ചത്. എന്നാല്‍ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍...
പെണ്‍കുട്ടികളുടെ വിവാഹപ്രായം 21ആക്കി ഉയര്‍ത്തിയേക്കും; കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക നീക്കം
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്യദിന പ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തില്‍ മാറ്റമുണ്ടായേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ണായക...






































