Fri, Jan 23, 2026
18 C
Dubai
Home Tags India

Tag: India

തമിഴ്‌നാട്ടില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് നേരെയും ജാതി അധിക്ഷേപം

കുഡ്ഡലൂര്‍: തമിഴ്‌നാട്ടില്‍ ദളിത് പഞ്ചായത്ത് പ്രസിഡണ്ടിന് നേരെയും ജാതി അധിക്ഷേപം നടന്നതായി പരാതി. കുഡ്ഡലൂരില്‍ വെച്ചു നടന്ന യോഗത്തില്‍ മറ്റുള്ളര്‍ എല്ലാവരും കസേരയില്‍ ഇരുന്നപ്പോള്‍ ഇവരെ മാത്രം തറയില്‍ ഇരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്....

സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് ലഭിച്ചു

ന്യൂഡെല്‍ഹി/ബേണ്‍: സ്വിസ്സ് ബാങ്ക് അക്കൗണ്ടുകളുടെ രണ്ടാം ഘട്ട പട്ടിക ഇന്ത്യക്ക് സ്വിറ്റ്സർലാൻഡ് കൈമാറി . അന്താരാഷ്‌ട്ര ധാരണ പ്രകാരമാണ് സ്വിസ്സ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യന്‍ പൗരന്‍മാര്‍, സ്‌ഥാപനങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്...

യുഎന്നിൽ പാകിസ്‌ഥാനെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യ

ന്യൂയോർക്ക്: ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്‌ഥാനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങൾക്ക് എതിരെ നടപടി വേണമെന്നും ഇക്കാര്യത്തിൽ അംഗരാജ്യങ്ങൾ ഒരേ ശബ്‌ദത്തിൽ പ്രതികരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. "തീവ്രവാദത്തിന് എതിരെയുള്ള...

ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ വീണ്ടും ലോകത്തില്‍ ഒന്നാമത്

ന്യൂ ഡെല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ ലോകത്തില്‍ വീണ്ടും ഇന്ത്യ ഒന്നാമത്. കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ ആകെ എണ്ണം ഇരട്ടിയില്‍ അധികമായി. കുറച്ചു വര്‍ഷങ്ങളായി രാജ്യം തന്നെയാണ് പട്ടികയില്‍...

ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി വിപണിയാവാന്‍ ഇന്ത്യ, ചൈനയെ മറികടക്കും

ന്യൂ ഡെല്‍ഹി: പത്തു വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ എല്‍പിജി വിപണിയായി ഇന്ത്യ മാറുമെന്ന് പ്രമുഖ സ്ഥാപനമായ വുഡ് മക്കന്‍സിയുടെ റിപ്പോര്‍ട്ട്. 2030 ആവുമ്പോഴേക്കും ചൈനയെ മറികടന്ന് ഇന്ത്യ ഗാര്‍ഹിക മേഖലയിലെ എല്‍പിജി...

2021 ജൂലൈയില്‍ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭ്യമാകും; കേന്ദ്രസര്‍ക്കാര്‍

ന്യൂ ഡെല്‍ഹി: അടുത്തവര്‍ഷം ജൂലൈയോടെ ഇന്ത്യയിലെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. 500 ദശലക്ഷം ഡോസ് വാക്‌സിന്‍ വിതരണം ചെയ്യും. വാക്‌സിന്‍...

സിനിമാ തിയേറ്ററുകള്‍ തുറക്കാം; അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡെല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് 5 പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ മാര്‍ഗരേഖ പുറത്തിറക്കി. ഒക്ടോബര്‍ 1 മുതല്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കും. ഒക്ടോബര്‍ 15 മുതല്‍ സിനിമാ തിയേറ്ററുകള്‍...

ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

ന്യൂ ഡെല്‍ഹി: ബ്രഹ്‌മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. 400 കിലോമീറ്ററിലധികം ദൂരത്തുള്ള ലക്ഷ്യത്തില്‍ പതിക്കാനാകുന്ന ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പാണ് ഇന്ത്യ പരീക്ഷിച്ചത്. മിസൈല്‍ പരീക്ഷണത്തില്‍ പങ്കാളികളായ ശാസ്ത്രജ്ഞർക്ക്...
- Advertisement -