Fri, Jan 23, 2026
17 C
Dubai
Home Tags India

Tag: India

ചൈനയില്‍ നിന്നുള്ള ക്യാറ്റ് ക്യൂ വൈറസ് ഇന്ത്യയിലും; ജാഗ്രത വേണമെന്ന് ഗവേഷകര്‍

പത്തനംതിട്ട: ചൈനയില്‍ കണ്ടെത്തിയ ക്യാറ്റ് ക്യൂ വൈറസിനെതിരെ ഇന്ത്യയിലും ജാഗ്രത വേണമെന്ന് ഗവേഷകര്‍. വിയറ്റ്‌നാമിലും സാന്നിധ്യം അറിയിച്ച വൈറസ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കേരളം...

എയര്‍ ബബിള്‍ കരാറിലെ ഭിന്നത; ലുഫ്‌താന്‍സ അഖിലേന്ത്യാ വിമാന സര്‍വീസുകള്‍ റദ്ദാക്കി

ന്യൂ ഡെല്‍ഹി: ഇന്ത്യയും ജര്‍മ്മനിയും ഒപ്പുവെച്ച എയര്‍ ബബിള്‍ കരാറിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ജര്‍മ്മന്‍ എയര്‍ലൈനായ ലുഫ്‌താന്‍സ അഖിലേന്ത്യാ വിമാന സര്‍വീസുകള്‍ റദ്ദാക്കി. വിമാന സര്‍വീസുകളുടെ എണ്ണത്തിന്‍മേലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സെപ്റ്റംബര്‍...

മനുഷ്യാവകാശ പ്രവര്‍ത്തനം ക്രിമിനല്‍ കുറ്റമായി കാണുന്ന സര്‍ക്കാരാണ് ഇന്ത്യയില്‍; സ്വര ഭാസ്‌കര്‍

ന്യൂ ഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് സ്വര പ്രതികരിച്ചത്. മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്നത് ക്രിമിനല്‍ കുറ്റമായി...

ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു; ആംനസ്റ്റി ഇന്റര്‍നാഷണല്‍

ന്യൂ ഡെല്‍ഹി: ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍. കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാര നടപടി മൂലം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ നിര്‍ബന്ധിതരാവുന്നു എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ തങ്ങളുടെ...

കോവിഡ് വാക്‌സിന്‍ 2021 ന്റെ തുടക്കത്തില്‍ ലഭ്യമായേക്കും; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂ ഡെല്‍ഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍ രാജ്യത്ത് 2021 ന്റെ തുടക്കത്തില്‍ തന്നെ ലഭ്യമായേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ഇപ്പോള്‍ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളാണ് നടക്കുന്നത്. വാക്‌സിന്റെ പരീക്ഷണം വേഗത്തില്‍...

കോവിഡ് കണക്കുകള്‍ മുകളിലേക്ക്: ആശ്വാസമായി രോഗമുക്തി നിരക്ക്

ന്യൂ ഡെല്‍ഹി: ആശങ്ക പരത്തി രാജ്യത്തെ കോവിഡ് കണക്കുകളില്‍ വീണ്ടും വര്‍ദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,600 പുതിയ കോവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ്...

പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ഇന്ത്യ പിന്മാറാതെ ചര്‍ച്ചക്കില്ലെന്ന് ചൈന

ന്യൂഡെല്‍ഹി: തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഇന്ത്യ പിന്മാറാതെ നിയന്ത്രണ രേഖയില്‍ നിന്നുളള സമ്പൂര്‍ണ സൈനിക പിന്മാറ്റം സംബന്ധിച്ച് ചര്‍ച്ചക്കില്ലെന്ന് ഇരു രാജ്യങ്ങളുടേയും  കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ചൈന നിലപാട് വ്യക്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. പാംഗോംഗ് സോ...

ഗില്‍ഗിത്ത്-ബാല്‍ട്ടിസ്ഥാന്‍ മേഖല; പാക് നീക്കം എതിർക്കുമെന്ന് ഇന്ത്യ

ന്യൂഡെല്‍ഹി: പാകിസ്താന്‍ കൈയേറിയിരിക്കുന്ന ഗില്‍ഗിത്ത് -ബാല്‍ട്ടിസ്ഥാന്‍ മേഖല പാകിസ്താന്റെ ഫെഡറല്‍ വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കം എതിര്‍ക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. പാക് അധിനിവേശ കശ്‌മീരിൽ മാറ്റം വരുത്താനുള്ള നീക്കം തുടരരുത് എന്ന് ഇന്ത്യന്‍ വിദേശകാര്യ...
- Advertisement -