Mon, Oct 20, 2025
34 C
Dubai
Home Tags India

Tag: India

ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ കുറവ്; ക്യാമ്പയിന്‍ ഫലം കാണുന്നു

ന്യൂ ഡെല്‍ഹി: ചൈനീസ് വിരുദ്ധ ക്യാമ്പയിനുകള്‍ ഫലം കാണുന്നതിനുള്ള ഉദാഹരണമായി രാജ്യത്തേക്ക് ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍ ഇടിവ്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആഗസ്‌റ്റ് വരെയുള്ള കാലയളവില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിയില്‍ 27.63...

യുഎന്നില്‍ പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ

ന്യൂ ഡെല്‍ഹി: കാശ്‌മീർ വിഷയം നിരന്തരം യുഎന്നില്‍ ഉന്നയിക്കുന്ന പാകിസ്ഥാനെ വിമര്‍ശിച്ച് ഇന്ത്യ രംഗത്ത്. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രമായി പാകിസ്ഥാനെ ലോക രാജ്യങ്ങള്‍ അംഗീകരിച്ചെന്നും കാശ്‌മീർ വിഷയം യുഎന്നില്‍ അവതരിപ്പിക്കുന്നത് പൂര്‍ത്തീകരിക്കാത്ത അജണ്ടയുടെ ഭാഗമായാണെന്നും...

വിളകളുടെ താങ്ങുവില ഉയര്‍ത്തി; പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര നീക്കം

ന്യൂ ഡെല്‍ഹി; റാബി വിളകളുടെ താങ്ങുവില ഉയര്‍ത്തി കര്‍ഷക പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. കാര്‍ഷിക ബില്ലില്‍ താങ്ങു വിലയെ പറ്റി പരാമര്‍ശിക്കാത്തത് ജനദ്രോഹപരമാണെന്നും സര്‍ക്കാര്‍ ഇത് എടുത്തു മാറ്റാനുള്ള തയ്യാറെടുപ്പില്‍...

ഇന്ത്യയില്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ ഒരു ശതമാനം മാത്രം

ന്യൂ ഡെല്‍ഹി: രാജ്യത്ത് വര്‍ഷം തോറും ആദായ നികുതി അടക്കുന്നവരുടെ എണ്ണം ആകെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണെന്ന് കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2018-19 സാമ്പത്തിക വര്‍ഷം മുതല്‍ ഈ വര്‍ഷം...

ജിഎസ്‌ടി നഷ്‌ടപരിഹാരം; കേന്ദ്രത്തിന് കൂടുതല്‍ സംസ്ഥാനങ്ങളുടെ പിന്തുണ

ന്യൂ ഡെല്‍ഹി: ജിഎസ്‌ടി നഷ്‌ടപരിഹാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക വായ്‌പ വഴി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൂടുതല്‍ സംസ്ഥാനങ്ങള്‍ അംഗീകരിച്ചു. ഇതുവരെ 21 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമാണ് തീരുമാനം അംഗീകരിച്ചതെന്ന് കേന്ദ്ര...

ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നം; ആറാം കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന്

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനായി കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് നടക്കും. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. കിഴക്കന്‍ ലഡാക്കിലെ ചുഷൂലിലാണ് ഇരു രാജ്യങ്ങളുടെയും കമാന്‍ഡര്‍ തല...

അരുണാചല്‍ പ്രദേശിലും സംഘര്‍ഷത്തിനൊരുങ്ങി ചൈന; ജാഗരൂഗരായി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: ലഡാക്കിന് പിന്നാലെ അരുണാചല്‍ പ്രദേശിലും സംഘര്‍ഷങ്ങള്‍ സൃഷ്‌ടിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള ആറ് സ്ഥലങ്ങളില്‍ ചൈനീസ് സേനാ വിന്യാസം കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു....

പിടിമുറുക്കി കോവിഡ്; രാജ്യത്ത് രോഗ ബാധിതര്‍ 53 ലക്ഷം കടന്നു

ന്യൂഡെല്‍ഹി: 53 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് രോഗ ബാധിതര്‍. ഇരുപത്തിനാല് മണിക്കൂറിനിടെ 93,337പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 53,08,015 ആയി ഉയര്‍ന്നു. ഇതില്‍ സജീവ...
- Advertisement -