Mon, Oct 20, 2025
34 C
Dubai
Home Tags India

Tag: India

വിദേശ കമ്പനികള്‍ക്ക് കേന്ദ്രാനുമതി; ഐഫോണുകളടക്കം ഇന്ത്യയില്‍ നിന്നും കയറ്റി അയക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നും വിദേശ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഫോണ്‍ നിര്‍മ്മിച്ച് കയറ്റുമതി ചെയ്യാനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇതോടെ ഐ ഫോണ്‍ അടക്കമുള്ള ഫോണുകള്‍ ഇന്ത്യയില്‍ നിന്നും കയറ്റി അയക്കാന്‍...

നാഗല്‍ പുറത്ത്; യു എസ് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സുമിത് നാഗല്‍ പുറത്ത്. രണ്ടാം റൗണ്ടില്‍ ലോക മൂന്നാം നമ്പര്‍ താരം ഡൊമിനിക് തീമാണ് നാഗലിനെ പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പരാജയം. സ്‌കോര്‍: 6-3, 6-3,...

ഗ്ലോബല്‍ ഇന്നവേഷന്‍ സൂചിക; ഇന്ത്യ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി

ഡെല്‍ഹി: ഈ വര്‍ഷത്തെ ആഗോള ഇന്നവേഷന്‍ സൂചികയില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ പട്ടികയില്‍ 48ാമതാണ് ഇന്ത്യയുടെ സ്ഥാനം. കോര്‍ണെല്‍ യൂണിവേഴ്സിറ്റി, ഇന്‍സീഡ് ബിസിനസ് സ്‌കൂള്‍...

എകെ- 47ന്റെ പുതിയ വേർഷൻ ഇന്ത്യയിൽ നിർമ്മിക്കും; റഷ്യയുമായി ധാരണ

മോസ് കോ: എ.കെ- 47 203 റൈഫിളുകൾ നിർമ്മിക്കുന്നതിനുള്ള ഇന്ത്യ-റഷ്യ കരാറിന് അന്തിമരൂപം നൽകിയതായി റിപ്പോർട്ട്. ഷാങ്ഹായ് കോ-ഓപറേഷൻ ഓർഗനൈസേഷൻ (എസ് സി ഒ) യോഗത്തിൽ പങ്കെടുക്കുന്നതിനായി മോസ്‌കോയിലെത്തിയ രാജ്നാഥ് സിം​ഗുമായി റഷ്യൻ...

ഐഒസിയുടെ എണ്ണക്കപ്പലിന് തീപിടിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപിടിച്ചു. കുവൈറ്റില്‍ നിന്നും പാരദ്വീപിലേക്ക് വരുകയായിരുന്ന കപ്പലിനാണ് ശ്രീലങ്കന്‍ തീരത്ത് വെച്ച് തീപിടിച്ചത്. 23 ജീവനക്കാരാണ് കപ്പലിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ അണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ശ്രീലങ്കന്‍...

ചെസ്സ് ഒളിംപ്യാഡ്: ഇന്ത്യയും റഷ്യയും ചാമ്പ്യന്മാര്‍

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ചെസ്സ് ഒളിംപ്യാഡിന് നാടകീയാന്ത്യം. ഇന്നലെ നടന്ന ചെസ്സ് ടൂര്‍ണമെന്റില്‍ റഷ്യയേയും ഇന്ത്യയേയും സംയുക്ത സ്വര്‍ണജേതാക്കളായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന ഉടന്‍ പുറത്തിറക്കുമെന്ന് അന്താരാഷ്ട്ര ചെസ്സ് ഫെഡറേഷന്‍...

രാജ്യത്തെ മികച്ച കലക്ടറാകാന്‍ കാസര്‍ഗോഡിന്റെ ഡോ. ഡി സജിത് ബാബുവും

കാസര്‍കോട്: പ്രധാനമന്ത്രിയുടെ മികച്ച കലക്ടര്‍ അവാര്‍ഡിന്റെ അവസാനപാദ മത്സരത്തില്‍ ഇടം പിടിച്ച് കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ. ഡി സജിത് ബാബുവും. രാജ്യത്തെ മികച്ച ജില്ല കലക്ടറെ കണ്ടെത്താനുള്ള അവസാനഘട്ട മൂല്യനിര്‍ണയത്തിലാണ് ഡോ....

ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കി

ദോഹ: ഇന്ത്യ-ഖത്തർ എയർ ബബിൾ കരാർ പുതുക്കിയതായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒക്ടോബർ 31 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. നേരത്തെ ഓ​ഗസ്റ്റ് 31 വരെയായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. ഇതാണ് ഇപ്പോൾ രണ്ടുമാസത്തേക്കു കൂടി...
- Advertisement -