Tag: Indian Army
മാവോവാദി ആക്രമണം; ഛത്തീസ്‌ഗഢിൽ കാണാതായത് 21 ജവാൻമാരെ; തിരച്ചിൽ തുടരുന്നു
റായ്‌പൂർ: ഛത്തീസ്‌ഗഢിൽ ഉണ്ടായ മാവോവാദി ആക്രമണത്തിൽ ഇന്നലെ കാണാതായ 21 ജവാൻമാർക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ച് സുരക്ഷാ സൈനികരാണ് ഇന്നലെ വീരമൃത്യു വരിച്ചത്. ഇതേ തുടർന്ന് സിആർപിഎഫ് ഡയറക്‌ടർ ജനറൽ കുൽദീപ് സിങ്...
ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു
റായ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റുകളുമായ് ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. 'അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. മാവോയിസ്‌റ്റുകള്‍ക്കും ആള്‍നാശമുണ്ട്', മുതിര്‍ന്ന ഉദ്യോഗസ്‌ഥൻ അശോക് ജുനേജ പറഞ്ഞു. ബിജാപൂര്‍ ജില്ലയിലെ ടരേം പ്രദേശത്താണ്...
കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥർക്കും സ്‌ഥിര കമ്മീഷൻ നിയമനം; സുപ്രീംകോടതി ഉത്തരവ്
ന്യൂഡെൽഹി: കരസേനയിലെ വനിതാ ഉദ്യോഗസ്‌ഥകൾക്കും സ്‌ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിറക്കി. രാജ്യത്തിന് വേണ്ടി ബഹുമതികൾ വാങ്ങിയവരെ സ്‌ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ കോടതി കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെ വിമർശിച്ചു.
അറുപത്...
ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 800 സൈനികർ; റിപ്പോർട്
ഡെൽഹി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 800 സൈനികരെന്ന് റിപ്പോര്‍ട്. കര, നാവിക, വായു സേനയിലെ ഉദ്യോഗസ്‌ഥരുടെ കണക്കാണ് ഇത്. രാജ്യസഭയില്‍ മന്ത്രി ശ്രീപാദ് നായിക്കാണ് കണക്കുകൾ വ്യക്‌തമാക്കിയത്.
സൈനികര്‍ സഹപ്രവര്‍ത്തകരെ...
അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ഇന്ത്യൻ സേന തുരത്തി
ചണ്ഡീഗഢ്: അതിർത്തി ലംഘിച്ച് പാകിസ്‌ഥാനിൽ നിന്നെത്തിയ ഡ്രോണിന് നേരെ ബിഎസ്‌എഫ് (Border Security Force) വെടിയുതിർത്തു. ഞായറാഴ്‌ച പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിലാണ് സംഭവം. ഡ്രോൺ ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ ജവാൻമാർ വെടിയുതിർത്തു, തുടർന്ന്,...
ചൈനാ സംഘർഷത്തിനിടെ ഇന്ത്യ ‘അടിയന്തരമായി’ വാങ്ങിയത് 5,000 കോടിയുടെ ആയുധങ്ങൾ
ന്യൂഡെൽഹി: ചൈന, പാകിസ്‌ഥാൻ രാജ്യങ്ങളുമായി സംഘർഷം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ കഴിഞ്ഞ വർഷം 5,000 കോടി രൂപയുടെ 'അടിയന്തര വാങ്ങലുകൾ' ഉൾപ്പടെ 18,000 കോടി രൂപയാണ് ഇന്ത്യൻ സൈന്യം ആയുധങ്ങൾ വാങ്ങാനായി ചെലവഴിച്ചതെന്ന് കരസേനാ...
പാകിസ്‌ഥാന്‍ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം വര്‍ധിച്ചതായി ബിഎസ്എഫ് റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: ഇന്ത്യയിലേക്കുള്ള പാകിസ്‌ഥാന്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്ത്, രാജസ്‌ഥാന്‍ അതിര്‍ത്തികള്‍ വഴി പാക് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായ് ബിഎസ്എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഓഗസ്‌റ്റ്,...
പഞ്ചാബ് അതിര്‍ത്തിയില്‍ രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു
അമൃത്‌സർ: പഞ്ചാബ് അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിക്ക് സമീപം അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലര്‍ച്ചെ 2.30 നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്....






































