പഞ്ചാബ് അതിര്‍ത്തിയില്‍ രണ്ട് പാക് ഭീകരര്‍ കൊല്ലപ്പെട്ടു

By Syndicated , Malabar News
BSF _India pak boarder punjab_Malabar news
Ajwa Travels

അമൃത്‌സർ: പഞ്ചാബ് അതിര്‍ത്തിയിലെ  ഏറ്റുമുട്ടലില്‍  രണ്ട് പാക് ഭീകരരെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഇന്ത്യ- പാക് അതിര്‍ത്തിക്ക്  സമീപം അത്താരി സേനാ താവളത്തിനടുത്ത് ഇന്ന് പുലര്‍ച്ചെ 2.30 നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിന് ശേഷമാണ്  ഭീകരരെ കീഴ്‌പെടുത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു. ശക്‌തമായ തിരച്ചില്‍ നടത്താന്‍ പ്രദേശത്ത്  രൂപപെട്ട മൂടല്‍ മഞ്ഞ് തടസമാകുന്നു എന്നും  സേനാ വൃത്തങ്ങള്‍ അറിയിച്ചു.

Read also: ഡെല്‍ഹി കലാപം; ഉമര്‍ ഖാലിദ് ഉള്‍പ്പടെ 18 പേര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ സര്‍ക്കാര്‍ അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE