Tag: Indian Premier League
മുംബൈക്ക് 57 റൺസ് ജയം, പൊരുതിത്തോറ്റ് രാജസ്‌ഥാൻ റോയൽസ്
അബുദാബി: മുംബൈ ഇന്ത്യൻസ് നൽകിയ 194 മറികടക്കാൻ കഴിയാതെ രാജസ്‌ഥാൻ 'രാജകീയമായി'വീണു. 57 റൺസിനാണ് മൂംബൈയുടെ വിജയം. 18.1 ഓവറിൽ 136 റൺസിനാണ് രാജസ്‌ഥാൻ പുറത്തായത്. ഇന്നത്തെ കളിയോടെ മുംബൈ പോയിന്റ് പട്ടികയിൽ...
ബാറ്റിങ് തകർച്ചയിൽ ബെംഗളൂർ വീണു; ഡെൽഹിക്ക് 59 റൺസ് വിജയം
ദുബായ്: ബെംഗളൂരിനെതിരെ ഡെൽഹി ക്യാപിറ്റൽസ് 59 റൺസ് വിജയം നേടി. ഈ സീസണിൽ ഡെൽഹി ക്യാപിറ്റൽസിന്റെ നാലാം ജയം. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂർ 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ...
പഞ്ചാബ് മുട്ടുകുത്തി; ചെന്നൈക്ക് തകർപ്പൻ ജയം
ദുബൈ: ഈ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച വിജയമാണ് ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 178 റണ്‍സെടുത്തിരുന്നു....
18 റൺസിന് കൊൽക്കത്ത വീണു; ഡെൽഹിയുടെ 229-നെ മറികടക്കാൻ കഴിഞ്ഞില്ല
ഷാർജ: ഡെൽഹിക്ക് മൂന്നാം ജയം. അതും ഈ സീസണിലെ കൂറ്റൻ സ്‌കോറിന് മുന്നിൽ കൊൽക്കത്തയെ വിയർപ്പിച്ചു നേടിയ ജയം. ഡെൽഹിക്ക് 18 റൺസിന്റെ വിജയം സമ്മാനിച്ച ഇന്നത്തെ കളി ആവേശത്തിന്റെ പൂരമായി മാറി....
174ൽ കൊല്‍ക്കത്ത ജയിച്ചു കയറി; 137ൽ രാജസ്‌ഥാൻ വീണു
ദുബായ്: ഐപിഎല്ലിൽ തുടർച്ചയായി രണ്ട് വിജയങ്ങളുടെ അകമ്പടിയുമായി എത്തിയ രാജസ്‌ഥാൻ റോയൽസിന് ദുബായിൽ ദയനീയ തോൽവി. 37 റണ്‍സിനാണ് രാജസ്‌ഥാൻ കൊല്‍ക്കത്തക്ക് മുന്നിൽ വീണത്. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത മുന്നോട്ടു വെച്ച...
ഡെൽഹിക്ക് ആദ്യ പരാജയം; ഹൈദരാബാദ് 15 റണ്‍സിന് കരകയറി
അബുദാബി: വെറും 163 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഡൽഹി ദയനീയമായി പരാജയപ്പെട്ടു. ഇന്നത്തെ കളിയിലെ ഹൈലൈറ്റ്; ഈ സീസണിലെ ആദ്യ പരാജയം ഡെൽഹി ക്യാപ്പിറ്റൽ സ്വന്തമാക്കിയപ്പോൾ ഹൈദരാബാദ് സൺ റൈസേഴ്‌സിന് ആദ്യ...
‘സൂപ്പർ’ പോരാട്ടത്തിൽ ആർസിബിക്ക് ജയം; മുംബൈ കീഴടങ്ങി
ഐപിഎല്ലിലെ കരുത്തരുടെ പോരാട്ടത്തില്‍ ബാംഗ്ലൂരിന് ജയം . സൂപ്പര്‍ ഓവര്‍ വരെ നീണ്ടുനിന്ന മൽസരത്തിലാണ് ബാംഗ്ലൂരിന്റെ വിജയം. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇക്കുറിയും...
കളിച്ചുകയറി രാജസ്‌ഥാൻ; പോരാടിത്തോറ്റ് പഞ്ചാബും
ഷാര്‍ജ: ഐപിഎല്ലിലെ രണ്ട് പുലികൾ; രാജസ്‌ഥാൻ റോയല്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും ഇന്ന് ഇന്ത്യന്‍ സമയം രാത്രി 7.30ന് ഷാര്‍ജയില്‍ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ടു ടീമും കട്ടക്ക് മാറ്റുരച്ചു. ഈ സീസണിലെ ആരാധക...






































