Tag: Indian railway
തിരക്കേറിയ ട്രെയിനില്‍ കുതിരയുമായി യാത്ര; നടപടിയെടുത്ത് റെയില്‍വേ
ഡെൽഹി: തിരക്കേറിയ ട്രെയിനില്‍ കുതിരയുമായി യാത്ര ചെയ്‌ത സംഭവത്തിൽ ഉടമക്കെതിരെ നടപടിയെടുത്ത് റെയില്‍വേ. 40കാരനായ ഗഫൂർ അലി മൊല്ലയാണ് തന്റെ കുതിരയെയും കയറ്റി ദക്ഷിണ ദുർഗാപൂരിൽ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്റർ ദൂരം...
9 ട്രെയിനുകളിൽ കൂടി ജനറൽ കമ്പാർട്ട്മെന്റുകൾ വെള്ളിയാഴ്‌ച മുതൽ
പാലക്കാട്: നിലമ്പൂർറോഡ്-കോട്ടയം സർവീസ് ഉള്‍പ്പെടെ ഒൻപത് ട്രെയിനുകളില്‍ കൂടി മുന്‍കൂട്ടി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഏപ്രില്‍ ഒന്ന് മുതൽ തിരികെയെത്തും. നേരത്തേ മെയ് ഒന്നിന് ജനറല്‍ കമ്പാർട്ട്മെന്റുകളുമായി വണ്ടികള്‍ ഓടിത്തുടങ്ങുമെന്നാണ്...
കൊങ്കൺ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി; ട്രെയിനുകൾക്ക് വേഗം കൂടും
ബെംഗളൂരു: റോഹ മുതൽ തോക്കൂർ വരെയുള്ള കൊങ്കൺപാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെ ഇതുവഴി ഇനി വൈദ്യുതി എഞ്ചിനുകൾ ഘടിപ്പിച്ച വണ്ടികൾ ഓടിത്തുടങ്ങും. മുഴുവൻ പാതയുടെയും സുരക്ഷാ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി. സുരക്ഷാ കമ്മീഷണറുടെ...
കണ്ണൂർ-മംഗലാപുരം റെയിൽപാത; യാത്ര ദുരിതപൂർണം
കണ്ണൂർ: തിരക്കേറിയ കണ്ണൂർ-മംഗലാപുരം പാതയിൽ റെയിൽവേ യാത്ര ദുരിതപൂർണം. പാസഞ്ചർ ട്രെയിനിന് പകരമായി അനുവദിച്ച മെമുവിൽ റേക്കുകൾ കുറവായതിനാൽ തിങ്ങി ഞെരിഞ്ഞാണ് യാത്ര. വിവിധ എക്‌സ്‌പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ അനുവദിക്കാത്തതും യാത്രക്കാരെ...
റെയിൽവേ കേരളത്തോട് കാണിക്കുന്ന അവഗണന; പാർലമെന്റിൽ ശബ്‌ദം ഉയർത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്രബജറ്റിൽ റെയിൽവേയുടെ കാര്യത്തിൽ സംസ്‌ഥാനത്തോട് അവഗണന കാട്ടിയതിനെതിരെ എംപിമാർ പാർലമെന്റിൽ ശബ്‌ദം ഉയർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അങ്കമാലി-ശബരി പാത, നേമം ടെർമിനൽ,...
കേന്ദ്രസർവീസിൽ 8.75 ലക്ഷം ഒഴിവുകൾ; റെയിൽവേയിൽ ആളില്ലാതെ 3.03 ലക്ഷം തസ്‌തിക
കോഴിക്കോട്: കേന്ദ്രസർവീസിൽ 8.75 ലക്ഷം ഒഴിവുകൾ നികത്താതെ കിടക്കുന്നു. റെയിൽവേയിലുള്ളത് 3.03 ലക്ഷം ഒഴിവുകളാണ്. കേന്ദ്രമന്ത്രിമാർ രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് കണക്കുകൾ വെളിവായത്. കേന്ദ്രസർവീസിലാകെ 8,75,158 ഒഴിവുകളാണുള്ളത്. ഗ്രൂപ്പ് എ തസ്‌തികയിൽ 21,255...
ട്രെയിനില്‍ രാത്രിയിലിനി ഉറക്കെ സംസാരം വേണ്ട; പിടി വീഴും
ന്യൂഡെൽഹി: ട്രെയിനില്‍ രാത്രി പത്ത് മണിക്ക് ശേഷം ഉച്ചത്തില്‍ പാട്ട് വെക്കുന്നതും ഫോണില്‍ ഉറക്കെ സംസാരിക്കുന്നതും നിരോധിച്ച് ഇന്ത്യന്‍ റെയില്‍വേ. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടർന്നാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് റെയില്‍വേ...
റെയിൽവേ ട്രാക്കിൽ യുവാവിന്റെ ആത്‌മഹത്യാ ശ്രമം; എമർജൻസി ബ്രേക്കിട്ട് ട്രെയിൻ
മുംബൈ: റെയിൽവേ ട്രാക്കിൽ കിടന്നയാളെ രക്ഷിക്കാൻ എമർജൻസി ബ്രേക്കിട്ട് ട്രെയിൻ നിർത്തി. മുംബൈയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
മുംബൈ സബർബൺ റെയിൽവേ നെറ്റ്‌വർക്കിലെ സേവ്രി സ്‌റ്റേഷനിലാണ് സംഭവം. ട്രെയിൻ...






































