Sat, May 18, 2024
38.8 C
Dubai
Home Tags Indian railway

Tag: Indian railway

കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ; ട്രെയിനുകൾ വഴിതിരിച്ചു വിട്ടു

പനാജി: തുടർച്ചയായ കനത്ത മഴയെ തുടർന്ന് കൊങ്കൺ മേഖലയിൽ വീണ്ടും മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. തുടർന്ന്, കൊങ്കൺ റെയിൽവേ ട്രെയിൻ സർവീസുകൾ പുനഃക്രമീകരിക്കുകയും ചില ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്‌തു. ഓൾഡ് ഗോവ...

കൊങ്കൺ പാതയിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കി; ട്രെയിനുകൾ ഓടിത്തുടങ്ങി

മംഗളൂരു: മണ്ണിടിച്ചിലിനെ തുടർന്ന് തടസപ്പെട്ട കൊങ്കൺ പാതയിലേക്കുള്ള ഗതാഗതം പുനഃസ്‌ഥാപിച്ചു. ഞായറാഴ്‌ച രാവിലെ 8.50ന് അജ്‌മീർ- എറണാകുളം മരുസാഗർ എക്‌സ്‌പ്രസ് കൊങ്കൺ വഴി കടത്തിവിട്ടു. ശനിയാഴ്‌ച അർധരാത്രിയോടെയാണ് പാതയിലെ മണ്ണ് പൂർണമായും നീക്കിയത്. പാളത്തിലെ...

മണ്ണിടിച്ചിൽ; കൊങ്കൺ റെയിൽവേ പാതയിൽ ഗതാഗതം മുടങ്ങി

മംഗളൂരു: രണ്ട് ദിവസമായി തുടരുന്ന കനത്തമഴയിൽ പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് കൊങ്കൺ പാതയിൽ തീവണ്ടി ഗതാഗതം തടസപ്പെട്ടു. മംഗളൂരുവിൽ നിന്ന് കൊങ്കൺ റൂട്ടിൽ മംഗളൂരു ജംങ്ഷനും തോക്കൂറിനും ഇടയിൽ കുലശേഖര തുരങ്കത്തിന് സമീപമാണ്...

റെയിൽവേ ചരക്ക് നീക്കം; ജൂണിൽ റെക്കോഡ് നേട്ടം

ന്യൂഡെൽഹി: ജൂണില്‍ 112.65 ദശലക്ഷം ടണ്‍ നേട്ടം കൈവരിച്ച് ഇന്ത്യൻ റെയിൽവേയുടെ ചരക്കുനീക്ക മേഖല. കോവിഡ് പ്രതിസന്ധിയുടെ ഭീഷണിയില്ലാതിരുന്ന 2019 ജൂൺ മാസത്തേക്കാൾ 11.19 ശതമാനം (101.31 മില്യൺ ടൺ) അധികമാണ് ഇത്. കഴിഞ്ഞ...

660 ട്രെയിൻ സർവീസുകൾക്ക് കൂടി അനുമതി നൽകി റെയിൽവേ

ന്യൂഡെൽഹി: 660 ട്രെയിൻ സർവീസിന് കൂടി അനുമതി നൽകി റെയിൽവേ. ഇതിൽ 108 എണ്ണം അവധിക്കാല സ്‌പെഷ്യൽ ട്രെയിനുകളാണ്. അന്തർ സംസ്‌ഥാന തൊഴിലാളികളുടെ സൗകര്യം ഉൾപ്പടെ പരിഗണിച്ചാണ് റെയിൽവേ തീരുമാനം. കോവിഡിന് മുൻപ്...

റെയിൽവേയുടെ റിസർവേഷൻ വ്യവസ്‌ഥ; യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്ന് പരാതി

പയ്യന്നൂർ: റെയിൽവേയുടെ ടിക്കറ്റ് റിസർവേഷൻ വ്യവസ്‌ഥക്കെതിരെ പരാതികൾ വ്യാപകമാകുന്നു. ട്രെയിൻ യാത്ര പൂർണമായും റിസർവേഷൻ ടിക്കറ്റിന്റെ അടിസ്‌ഥാനത്തിലാക്കിയ റെയിൽവേ ചില ട്രെയിനുകളിൽ നടപ്പാക്കിയ പരിഷ്‌കാരത്തിലൂടെ യാത്രക്കാരെ കൊള്ളയടിക്കുന്നുവെന്നാണ് പരാതി. പയ്യന്നൂരിൽ നിന്നു മംഗളൂരുവിലേക്ക് മാവേലി...

യാസ് ചുഴലിക്കാറ്റ്; 25 സർവീസുകൾ റദ്ദാക്കി റെയിൽവേ

ന്യൂഡെൽഹി: യാസ് ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ശക്‌തമായ കാറ്റും മഴയും കണക്കിലെടുത്ത് കേരളത്തിലേക്ക് ഉള്ളതടക്കം 25 ട്രെയിൻ സർവീസുകള്‍ റെയിൽവേ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള എറണാകുളം-പാറ്റ്‌ന, തിരുവനന്തപുരം-സിൽച്ചാർ ട്രെയിനുകളാണ് റദ്ദാക്കിയത്. കര തൊടാനിരിക്കുന്ന ചുഴലിക്കാറ്റിന്...

കേരളത്തിലൂടെ ഓടുന്ന 3 തീവണ്ടികൾ കൂടി റദ്ദാക്കി

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന 3 പ്രത്യേക ട്രെയിനുകൾ കൂടി താൽകാലികമായി റദ്ദാക്കിയതായി റെയിൽവേ. കൊച്ചുവേളി-മൈസൂരു (06316) പ്രതിദിന തീവണ്ടി മെയ് 15 മുതൽ മെയ് 31 വരെ റദ്ദാക്കി. മൈസൂരു-കൊച്ചുവേളി (06315) പ്രതിദിന...
- Advertisement -