Thu, Jul 23, 2026
32.1 C
Dubai
Home Tags Indian railway

Tag: Indian railway

ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത 28ന് കമ്മീഷൻ ചെയ്യാനാകും; റെയിൽവേ

കോട്ടയം: ഏറ്റുമാനൂർ-ചിങ്ങവനം ഇരട്ടപ്പാത ഈ മാസം 28ന് തന്നെ കമ്മീഷൻ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ. ചീഫ് സുരക്ഷാ കമ്മീഷണർ അഭയ് കുമാർ റായ് ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. മോട്ടോർ ട്രോളി ഉപയോഗിച്ചുള്ള പരീക്ഷണം...

പാത ഇരട്ടിപ്പിക്കൽ; സംസ്‌ഥാനത്ത് ഇന്ന് 7 ട്രെയിൻ സർവീസുകൾ റദ്ദാക്കി

തിരുവനന്തപുരം: പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി സംസ്‌ഥാനത്ത് ഇന്ന് 7 ട്രെയിനുകൾ സർവീസ് നടത്തില്ല. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്‌ദി എക്‌സ്‍പ്രസ്, ഗുരുവായൂര്‍ പുനലൂര്‍ ഡെയ്‌ലി എക്‌സ്‍പ്രസ്, പുനലൂര്‍ ഗുരുവായൂര്‍ എക്‌സ്‍പ്രസ്, എറണാകുളം-ആലപ്പുഴ അണ്‍റിസേര്‍വ്ഡ് എക്‌സ്‍പ്രസ് എന്നിവയാണ്...

സംസ്‌ഥാനത്ത് കൂടുതൽ ട്രെയിൻ നിയന്ത്രണം; ശനിയാഴ്‌ച വരെ 21 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: കോട്ടയം ജില്ലയില്‍ ചിങ്ങവനം- ഏറ്റുമാനൂർ റെയിൽപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതൽ സംസ്‌ഥാനത്ത് കൂടുതൽ ട്രെയിൻ നിയന്ത്രണം. അടുത്ത ശനിയാഴ്‌ച വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയത്. കോട്ടയം വഴിയുള്ള ട്രെയിനുകൾ പകൽ...

അമ്മക്കും കുഞ്ഞിനും പ്രത്യേക ബെർത്ത്; പുത്തൻ സംവിധാനവുമായി റെയിൽവേ

ന്യൂഡെൽഹി: രാജ്യത്തെ ട്രെയിനുകളിൽ അമ്മക്കും കുഞ്ഞിനും ഒരുമിച്ച് കിടക്കാൻ പ്രത്യേക ബെർത്ത് സംവിധാനവുമായി റെയിൽവേ. പരീക്ഷണ അടിസ്‌ഥാനത്തിൽ ലക്‌നൗ ഡിവിഷനാണ് മാതൃദിനത്തോട് അനുബന്ധിച്ച് തേഡ് എസി കോച്ചിൽ രണ്ട് പ്രത്യേക ബെർത്തുകൾ തയ്യാറാക്കിയത്....

തിരക്കേറിയ ട്രെയിനില്‍ കുതിരയുമായി യാത്ര; നടപടിയെടുത്ത് റെയില്‍വേ

ഡെൽഹി: തിരക്കേറിയ ട്രെയിനില്‍ കുതിരയുമായി യാത്ര ചെയ്‌ത സംഭവത്തിൽ ഉടമക്കെതിരെ നടപടിയെടുത്ത് റെയില്‍വേ. 40കാരനായ ഗഫൂർ അലി മൊല്ലയാണ് തന്റെ കുതിരയെയും കയറ്റി ദക്ഷിണ ദുർഗാപൂരിൽ നിന്ന് നേത്രയിലേക്ക് 23 കിലോമീറ്റർ ദൂരം...

9 ട്രെയിനുകളിൽ കൂടി ജനറൽ കമ്പാർട്ട്മെന്റുകൾ വെള്ളിയാഴ്‌ച മുതൽ

പാലക്കാട്: നിലമ്പൂർറോഡ്-കോട്ടയം സർവീസ് ഉള്‍പ്പെടെ ഒൻപത് ട്രെയിനുകളില്‍ കൂടി മുന്‍കൂട്ടി റിസര്‍വേഷനില്ലാതെ യാത്ര ചെയ്യാവുന്ന ജനറല്‍ കമ്പാര്‍ട്ട്‌മെന്റുകള്‍ ഏപ്രില്‍ ഒന്ന് മുതൽ തിരികെയെത്തും. നേരത്തേ മെയ് ഒന്നിന് ജനറല്‍ കമ്പാർട്ട്മെന്റുകളുമായി വണ്ടികള്‍ ഓടിത്തുടങ്ങുമെന്നാണ്...

കൊങ്കൺ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി; ട്രെയിനുകൾക്ക് വേഗം കൂടും

ബെംഗളൂരു: റോഹ മുതൽ തോക്കൂർ വരെയുള്ള കൊങ്കൺപാതയിൽ വൈദ്യുതീകരണം പൂർത്തിയായതോടെ ഇതുവഴി ഇനി വൈദ്യുതി എഞ്ചിനുകൾ ഘടിപ്പിച്ച വണ്ടികൾ ഓടിത്തുടങ്ങും. മുഴുവൻ പാതയുടെയും സുരക്ഷാ പരിശോധന കഴിഞ്ഞ ദിവസങ്ങളിൽ പൂർത്തിയായി. സുരക്ഷാ കമ്മീഷണറുടെ...

കണ്ണൂർ-മംഗലാപുരം റെയിൽപാത; യാത്ര ദുരിതപൂർണം

കണ്ണൂർ: തിരക്കേറിയ കണ്ണൂർ-മംഗലാപുരം പാതയിൽ റെയിൽവേ യാത്ര ദുരിതപൂർണം. പാസഞ്ചർ ട്രെയിനിന് പകരമായി അനുവദിച്ച മെമുവിൽ റേക്കുകൾ കുറവായതിനാൽ തിങ്ങി ഞെരിഞ്ഞാണ് യാത്ര. വിവിധ എക്‌സ്‌പ്രസ് ട്രെയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ അനുവദിക്കാത്തതും യാത്രക്കാരെ...
- Advertisement -