ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം

By Staff Reporter, Malabar News
train service in india
Representational Image
Ajwa Travels

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 6, 13, 20 തീയതികളില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു.

നിയന്ത്രണത്തിന്റെ ഭാഗമായി ആലപ്പുഴ-കണ്ണൂര്‍ സ്‌പെഷ്യല്‍(ട്രെയിന്‍ നമ്പര്‍-06307) ആറിനും 13നും ഷൊര്‍ണൂരിലും 20ന് തൃശൂരിലും സര്‍വീസ് അവസാനിപ്പിക്കും.

കണ്ണൂര്‍-എറണാകുളം സ്‌പെഷ്യല്‍(ട്രെയിന്‍ നമ്പര്‍-06306) 20ന് തൃശൂരില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുക എന്നും റെയില്‍വേ അറിയിച്ചു.

Most Read: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ് ധർണ; സംസ്‌ഥാനത്ത് നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE