Tag: Indian railway
നാല് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു
ചെന്നൈ: കേരളത്തിലൂടെ ഓടുന്ന നാല് ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. മാവേലി, മലബാർ എക്‌സ്‌പ്രസ്, ചെന്നൈ- മംഗലാപുരം മെയിൽ, വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്‌പ്രസ് എന്നീ ട്രെയിനുകളിലാണ് റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചത്. ജനുവരി...
രാജ്യത്തെ 6000ത്തിലധികം റെയിൽവേ സ്‌റ്റേഷനുകളിൽ സൗജന്യ വൈഫൈ
ന്യൂഡെൽഹി: രാജ്യത്തെ 6000ത്തിലധികം റെയിൽവേ സ്‌റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനം ലഭ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അറിയിച്ചു. ഇന്ത്യയിൽ ഉടനീളമുള്ള 6071 റെയിൽവേ സ്‌റ്റേഷനുകളിൽ ഇപ്പോൾ വൈഫൈ സേവനങ്ങൾ ലഭ്യമാണ്. ഓരോ ദിവസവും...
മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു; അണയ്‌ക്കാനുള്ള ശ്രമം തുടരുന്നു
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറേനയിൽ ഉധംപുർ- ദുർഗ് എക്‌സ്‌പ്രസിന് തീപിടിച്ചു. ട്രെയിനിന്റെ എ1, എ2 കോച്ചുകളിലാണ് തീപിടിച്ചത്. ആളപായമില്ലെന്നും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
തീപിടുത്തം ഉടൻ തന്നെ യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്...
റെയിൽവേ പ്ളാറ്റ്‌ഫോം ടിക്കറ്റ് 50 രൂപയിൽ നിന്ന് പഴയ നിരക്കിലേക്ക്
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ 50 രൂപയായി വർധിപ്പിച്ച പ്ളാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് 10 രൂപയായി വീണ്ടും കുറച്ചു. തീവണ്ടി സർവീസുകൾ സാധാരണ നിലയിൽ ആക്കിയതും കോവിഡ് വ്യാപനം...
ട്രെയിനുകളിലെ ഭക്ഷണ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം
ന്യൂഡെല്‍ഹി: കോവിഡ് കാരണം നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകളിലെ ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേയുടെ തീരുമാനം. ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുന:സ്‌ഥാപിക്കാന്‍ തീരുമാനിച്ചതായി അറിയിച്ച് റെയില്‍വേ ഐആര്‍സിടിസിക്ക് കത്തയച്ചിട്ടുണ്ട്.
മെയില്‍, എക്‌സ്‌പ്രസ് ട്രെയിനുകള്‍ക്ക് സ്‌പെഷല്‍ ടാഗുകള്‍ ഒഴിവാക്കാനും...
ഏറനാട്, പരശുറാം ട്രെയിനുകളിൽ ജനറൽ കോച്ച് 25 മുതൽ തിരിച്ചെത്തും
പാലക്കാട്: ദക്ഷിണ റെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി റിസർവേഷനില്ലാത്ത കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്തോളം ട്രെയിനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്. ഈ മാസം 25 മുതൽ ഈ ട്രെയിനുകളിൽ ജനറൽ...
സ്‌പെഷ്യൽ സർവീസ് നിർത്തുന്നു; പഴയ ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനൊരുങ്ങി റെയിൽവേ
ഡെൽഹി: യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിരുന്ന ‘സ്‌പെഷ്യൽ ട്രെയിനുകൾ’ സാധാരണ സ്‌ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകൾക്കുള്ള ‘സ്‌പെഷ്യൽ’ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക്...
കണ്ണൂർ- യശ്വന്ത്പൂർ എക്‌സ്‌പ്രസിന്റെ അഞ്ച് ബോഗികൾ പാളം തെറ്റി
കണ്ണൂർ: വ്യാഴാഴ്‌ച വൈകിട്ട് കണ്ണൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട കണ്ണൂർ- യശ്വന്ത്പൂർ സ്‌പെഷ്യൽ എക്‌സ്‌പ്രസ് (07390) തമിഴ്‌നാട് ധർമപുരിക്ക് സമീപം പാളം തെറ്റി. അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. വെള്ളിയാഴ്‌ച പുലർച്ചെ 3.45...






































