Tag: Indian railway
ട്രെയിനിലെ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ; നിർദ്ദേശവുമായി സർക്കാർ ഹൈക്കോടതിയിൽ
കൊച്ചി: ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പുനലൂർ- പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം ഉണ്ടായ പശ്‌ചാത്തലത്തിലാണ് സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശം.
റെഡ് ബട്ടൺ സംവിധാനം...
സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം: ഞായറാഴ്‌ചയും മേയ് രണ്ടിനും സര്‍വീസ് നടത്തേണ്ടിയിരുന്ന 8 സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ.
കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, ഷൊര്‍ണൂര്‍-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ മെമു എക്‌സ്‌പ്രസ് ട്രെയിനുകളും പുനലൂര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍-പുനലൂര്‍ പ്രതിദിന സ്‌പെഷല്‍ എക്‌സ്‌പ്രസ്...
ജീവൻ പണയംവെച്ച് രക്ഷിച്ചെടുത്തത് കുരുന്ന് ജീവൻ; മയൂർ ഷെൽക്കേക്ക് റെയിൽവേയുടെ പാരിതോഷികം
മുംബൈ: ആറുവയസുകാരന്റെ ജീവിതത്തിലേക്ക് പാഞ്ഞടുത്ത ട്രെയിന് മുന്നിൽ പതറാതെ ഓടിയടുത്ത റെയിൽവേ ജീവനക്കാരൻ മയൂർ ഷെൽക്കേക്ക് കൈയ്യടിച്ച് രാജ്യം. റെയിൽവേ ട്രാക്കിലേക്ക് കാൽ തെറ്റി വീണ കുഞ്ഞിനെ ട്രെയിൻ എത്താൻ നിമിഷങ്ങൾ മാത്രം...
കോവിഡ് പ്രതിരോധം; ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിനുകൾ ഓടിക്കാനൊരുങ്ങി റെയിൽവെ
ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി ഓക്‌സിജൻ എക്‌സ്‌പ്രസ് ട്രെയിനുകൾ ഓടിക്കാൻ ഒരുങ്ങി റെയിൽവെ. കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം ട്രെയിനുകളുടെ വേഗത്തിലുള്ള യാത്ര ഉറപ്പാക്കാനായി ഗ്രീൻ കോറിഡോറുകളും സൃഷ്‌ടിക്കും.
കോവിഡ് രോഗികൾക്ക്...
ട്രെയിനുകളിലും റെയിൽവേ പരിസരത്തും മാസ്ക് ധരിക്കാത്തവർക്ക് 500 രൂപ പിഴ
ന്യുഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി റെയിൽവേയും. ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും ഉൾപ്പടെ മാസ്കിടാത്തവർക്ക് 500 രൂപ പിഴയിടാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനം.
നിരവധി യാത്രക്കാർ ഉപയോഗിക്കുന്ന സംവിധാനം ആയതിനാൽ...
അറ്റകുറ്റപണികൾ; കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്ദി എക്പ്രസും, കണ്ണൂർ- ആലപ്പുഴ എക്സ്പ്രസുമാണ് റദ്ദാക്കിയത്.
ട്രെയിൻ നമ്പർ 02081/ 02082 കണ്ണൂർ- തിരുവനന്തപുരം- കണ്ണൂർ ജനശതാബ് എക്‌സ്പ്രസ്...
കേരളത്തിന് 2 ഉൽസവകാല ട്രെയിനുകൾ കൂടി അനുവദിച്ചു
പാലക്കാട്: തിരുവനന്തപുരം-നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ഏപ്രിൽ 13ന് സർവീസ് ആരംഭിക്കും. 06167 തിരുവനന്തപുരം-നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്‌റ്റ് സ്‌പെഷ്യൽ ചൊവ്വാഴ്‌ചകളിൽ ഉച്ചക്ക് 2.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് വ്യാഴാഴ്‌ചകളിൽ വൈകിട്ട് 5.50ന് നിസാമുദ്ദീനിൽ എത്തും.
06168...
എക്‌സ്‍പ്രസ് ട്രെയിൻ സർവീസുകൾ; ഏപ്രിലോടെ പുനഃരാരംഭിക്കും
തിരുവനന്തപുരം : കൂടുതൽ ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാൻ തീരുമാനിച്ച് റെയിൽവേ. ഏപ്രിൽ മാസത്തോടെ ഘട്ടം ഘട്ടമായി എല്ലാ എക്‌സ്‌പ്രസ് ട്രെയിനുകളുടെ സർവീസുകളും പുനഃസ്‌ഥാപിക്കാനാണ് തീരുമാനം. ഏപ്രിലോടെ പുനഃസ്‌ഥാപിക്കുന്ന ട്രെയിൻ സർവീസുകളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള...






































