അറ്റകുറ്റപണികൾ; കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി

By News Desk, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്​ദി എക്​പ്രസും, കണ്ണൂർ- ആലപ്പുഴ എക്​സ്​പ്രസുമാണ്​ റദ്ദാക്കിയത്​.

ട്രെയിൻ നമ്പർ 02081/ 02082 കണ്ണൂർ- തിരുവനന്തപുരം- കണ്ണൂർ ജനശതാബ് എക്‌സ്പ്രസ് നാളെ (ഏപ്രിൽ ​8) പൂർണമായും റദ്ദാക്കി. 06308 കണ്ണൂർ- ആലപ്പുഴ എക്​സ്​പ്രസ്​ സ്​പെഷ്യൽ, 06307 ആലപ്പുഴ- എക്​സ്​പ്രസ്​ സ്​പെഷ്യൽ എന്നിവ ഷൊർണൂരിനും ആലപ്പുഴക്കുമിടയിൽ റദ്ദാക്കി.

Read Also: കോവിഡ് പ്രതിരോധം: ഉന്നതതല യോഗം ചേർന്നു; പരീക്ഷ എഴുതാം ജാഗ്രതയോടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE