Fri, Jan 23, 2026
20 C
Dubai
Home Tags IPL 2020 Malayalam

Tag: IPL 2020 Malayalam

രാജസ്‌ഥാനെ പൊളിച്ചടുക്കി ഡെൽഹി; ക്യാപിറ്റൽസിന് 46 റൺസ് വിജയം

ഷാർജ: 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്‌ഥാൻ 19.4 ഓവറിൽ 138 റൺസിൽ കിതച്ചു വീണു. 46 റൺസ് വിജയം എന്നതിലുപരി മൽസരത്തിൽ സമ്പൂർണ്ണ ആധിപത്യം നേടിയാണ് ഡെൽഹി വിജയം ഉറപ്പിച്ചത്. ഇന്നത്തെ...

പഞ്ചാബിന് ദയനീയമായ അഞ്ചാം തോൽവി; 69 റൺസിൽ ഹൈദരാബാദിന് മൂന്നാം ജയം

ദുബായ്: പഞ്ചാബിന്റെ കിങ്സ് ഇലവൻ ദയനീയമായി പരാജയപ്പെട്ടു. ഹൈദരാബാദ് 69 റണ്‍സിനാണ് പഞ്ചാബിനെ മുട്ടുകുത്തിച്ചത്. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിൽ ഹൈദരാബാദ് 201 റൺസെടുത്തപ്പോൾ പഞ്ചാബ് 132 റൺസിൽ മുട്ടുകുത്തി വീണു....

10 റൺസിന്‌ ചെന്നൈ വീണു; പോരാട്ടം വിജയിച്ച് കൊൽക്കത്ത

അബുദാബി: ഐപിൽ സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ ചെന്നൈ ചെറിയ ദൂരത്തിൽ വീണു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ 20 ഓവറിൽ 167 റൺസ് നേടിയാണ് വിജയം കുറിച്ചത്. 168 എന്ന ലക്ഷ്യത്തിലേക്ക് പൊരുതാനിറങ്ങിയ ചെന്നൈ...

മുംബൈക്ക് 57 റൺസ് ജയം, പൊരുതിത്തോറ്റ്‌ രാജസ്‌ഥാൻ റോയൽസ്

അബുദാബി: മുംബൈ ഇന്ത്യൻസ് നൽകിയ 194 മറികടക്കാൻ കഴിയാതെ രാജസ്‌ഥാൻ 'രാജകീയമായി'വീണു. 57 റൺസിനാണ് മൂംബൈയുടെ വിജയം. 18.1 ഓവറിൽ 136 റൺസിനാണ് രാജസ്‌ഥാൻ പുറത്തായത്. ഇന്നത്തെ കളിയോടെ മുംബൈ പോയിന്റ് പട്ടികയിൽ...

ബാറ്റിങ് തകർച്ചയിൽ ബെംഗളൂർ വീണു; ഡെൽഹിക്ക് 59 റൺസ് വിജയം

ദുബായ്: ബെംഗളൂരിനെതിരെ ഡെൽഹി ക്യാപിറ്റൽസ് 59 റൺസ് വിജയം നേടി. ഈ സീസണിൽ ഡെൽഹി ക്യാപിറ്റൽസിന്റെ നാലാം ജയം. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂർ 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ...

പഞ്ചാബ് മുട്ടുകുത്തി; ചെന്നൈക്ക് തകർപ്പൻ ജയം

ദുബൈ: ഈ ഐപിഎൽ സീസണിലെ ഏറ്റവും മികച്ച വിജയമാണ് ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 178‌ റണ്‍സെടുത്തിരുന്നു....

ഐപിഎല്ലില്‍ അപൂര്‍വ നേട്ടം ‘അടിച്ചെടുത്ത്’ ദേവ്ദത്ത് പടിക്കല്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ നേട്ടവുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരം ദേവ്ദത്ത് പടിക്കല്‍. ഐപിഎല്ലില്‍ ആദ്യ നാല് മല്‍സരങ്ങളില്‍ മൂന്ന് അര്‍ധസെഞ്ചുറികള്‍ നേടിയ ആദ്യ താരമെന്ന ബഹുമതിയാണ് താരം നേടിയിരിക്കുന്നത്. ഇതോടെ ഐപിഎല്ലിന്റെ...

18 റൺസിന് കൊൽക്കത്ത വീണു; ഡെൽഹിയുടെ 229-നെ മറികടക്കാൻ കഴിഞ്ഞില്ല

ഷാർജ: ഡെൽഹിക്ക് മൂന്നാം ജയം. അതും ഈ സീസണിലെ കൂറ്റൻ സ്‌കോറിന് മുന്നിൽ കൊൽക്കത്തയെ വിയർപ്പിച്ചു നേടിയ ജയം. ഡെൽഹിക്ക് 18 റൺസിന്റെ വിജയം സമ്മാനിച്ച ഇന്നത്തെ കളി ആവേശത്തിന്റെ പൂരമായി മാറി....
- Advertisement -