Tag: IPL 2021
ഐപിഎൽ; ഇന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് രാജസ്‌ഥാൻ റോയൽസിനെ നേരിടും
ദുബായ്: ഐപിഎല്ലില്‍ രാജസ്‌ഥാന്‍ റോയല്‍സിന് ഇന്ന് നിര്‍ണായക പോരാട്ടം. വൈകീട്ട് 7.30ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് റോയൽസിന്റെ എതിരാളി. പരിക്കും, പിഴയുമൊക്കെയായി ആകെ വലയുകയാണ് രാജസ്‌ഥാൻ. ഇംഗ്ളീഷ് താരങ്ങളുടെ പിൻമാറ്റത്തിന് പിന്നാലെ, ക്രിസ് മോറിസിന്...
ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി; നടരാജന് രോഗബാധ സ്‌ഥിരീകരിച്ചു
ദുബായ്: ഐപിഎല്ലിന് വീണ്ടും കോവിഡ് ഭീഷണി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ടി നടരാജന് വൈറസ് ബാധ സ്‌ഥിരീകരിച്ചു.
ഇന്ന് ഡെല്‍ഹി ക്യാപിറ്റല്‍സുമായി നടക്കുന്ന മൽസരത്തിന് മുന്നോടിയായി നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് താരത്തിന് രോഗം സ്‌ഥിരീകരിച്ചത്....
ഐപിഎല്ലിൽ ഇന്ന് സൺറൈസേഴ്‌സ് ഡെൽഹി ക്യാപിറ്റൽസിനെ നേരിടും
ദുബായ്: ഐപിഎല്ലിൽ ഇന്ന് കരുത്തരായ ഡെൽഹി ക്യാപിറ്റൽസ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിലെ ഫോം തുടരുകയാണ് ഡെൽഹിയുടെ ലക്ഷ്യം. ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നായക സ്‌ഥാനത്ത് ഋഷഭ്...
ഐപിഎൽ; നാല് ഓസീസ് താരങ്ങൾ പങ്കെടുക്കില്ല
അബുദാബി: ഐപിഎൽ രണ്ടാം പാദത്തിൽ നാല് ഓസീസ് താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്. യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതിയുണ്ടെങ്കിലും മുൻനിര താരം പാറ്റ് കമ്മിൻസ് അടക്കമുള്ളവർ വിട്ടുനിൽക്കും.
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ...
ഐപിഎൽ 2021; ചെന്നൈ സൂപ്പർ കിംഗ്‌സ് ദുബായിൽ പരിശീലനം തുടങ്ങി
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ടത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പരിശീലനം തുടങ്ങി. നായകന്‍ എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബായിലെ ഐസിസി ക്രിക്കറ്റ് അക്കാദമിയിലാണ് ടീമിന്റെ പരിശീലനം. ആറ് ദിവസത്തെ...
ഐപിഎല്‍ 2021: രണ്ടാംഘട്ടം സെപ്റ്റംബര്‍ 19 മുതല്‍; ഒക്‌ടോബര്‍ 15ന് ഫൈനല്‍
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മൽസരങ്ങൾ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ ആരംഭിക്കുമെന്ന് എഎൻഐ റിപ്പോർട്. ഒക്‌ടോബർ 15ന് ഫൈനൽ പോരാട്ടം നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിസിസിഐയും എമിറേറ്റ്സ് ക്രിക്കറ്റ്...
ഐപിഎൽ 2021; ശേഷിക്കുന്ന മൽസരങ്ങൾ യുഎഇയിൽ നടക്കും; ഔദ്യോഗിക പ്രഖ്യാപനം
മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മൽസരങ്ങൾ യുഎഇയിൽ വെച്ച് നടക്കുമെന്ന് ബിസിസിഐ. പ്രത്യേക യോഗത്തിന് ശേഷം ചെയർമാൻ രാജീവ് ശുക്‌ളയാണ് ഇക്കാര്യം അറിയിച്ചത്. ശേഷിക്കുന്ന 31 മൽസരങ്ങൾ സെപ്‌റ്റംബർ-...
ആശങ്ക; ബാലാജിക്ക് പിന്നാലെ ഹസ്സിയും കോവിഡ് പോസിറ്റീവ്
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിംഗ് പരിശീലകനും മുൻ ഓസ്ട്രേലിയൻ താരവുമായ മൈക്കൽ ഹസ്സിക്കും കോവിഡ് സ്‌ഥിരീകരിച്ചു. നേരത്തെ ചെന്നൈയുടെ ബൗളിംഗ് കോച്ച് എൽ ബാലാജിക്കും കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ...



































