Tag: Iran Attack Gulf Countries
പശ്‌ചിമേഷ്യൻ സംഘർഷം; മധ്യസ്‌ഥതയ്‌ക്ക് സന്നദ്ധത അറിയിച്ച് ചൈന
ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിൽ മധ്യസ്‌ഥതയ്‌ക്ക് സന്നദ്ധത അറിയിച്ച് ചൈന. സംഘർഷം അവസാനിപ്പിക്കാൻ ഇടപെടാൻ ചൈന തയ്യാറാണെന്നും മിഡിൽ ഈസ്‌റ്റിലേക്ക് ദൗത്യ സംഘത്തെ അയക്കുമെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്‌താവ് യൂ...
പകരത്തിന് പകരം; യുഎസ് എണ്ണക്കപ്പൽ ആക്രമിച്ച് ഇറാൻ, പിന്നാലെ തീപിടിത്തം
ടെഹ്‌റാൻ: അമേരിക്കൻ എണ്ണക്കപ്പൽ അക്രമിച്ചെന്ന അവകാശവാദവുമായി ഇറാന്റെ ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ്. വടക്കൻ പേർഷ്യൻ ഗൾഫിൽ വ്യാഴാഴ്‌ച രാവിലെയാണ് തങ്ങളുടെ വ്യോമസേന യുഎസ് കപ്പലിനെ ആക്രമിച്ചതെന്ന് ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ കപ്പലിന്...
കുവൈത്ത് തീരത്ത് വൻ സ്‌ഫോടനം; എണ്ണ കടലിലേക്ക് ചോർന്നു, ജനങ്ങളെ ഒഴിപ്പിച്ച് ഖത്തർ
ദോഹ: കുവൈത്ത് തീരത്ത് വൻ സ്‌ഫോടനം. കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിലാണ് വൻ സ്‌ഫോടനം നടന്നത്. മുബാരക് അൽ കബീറിന് 30 നോട്ടിക്കൽ മൈൽ ദൂരെയാണ് സംഭവം. ചരക്കുകപ്പലിൽ നിന്നുള്ള എണ്ണ...
ഇസ്രയേൽ ആക്രമണം; ഇറാനിൽ മരണസംഖ്യ 1045, ഡ്രോണുകൾ തകർത്ത് ഖത്തറും യുഎഇയും
ടെഹ്‌റാൻ: യുഎസ്-ഇസ്രയേൽ സംയുക്‌ത ആക്രമണത്തിൽ ഇറാനിലെ മരണസംഖ്യ 1045 ആയി ഉയർന്നു. അഞ്ചുദിവസമായി തുടരുന്ന ആക്രമണത്തിലാണ് മരണസംഖ്യ ആയിരം പിന്നിട്ടത്. കൊല്ലപ്പെട്ട ഇറാൻ പരമാധികാരി ആയത്തുള്ള അലി ഖമനയിയുടെ സ്‌മരണാർഥം നടത്താനിരുന്ന ചടങ്ങുകൾ...
പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയും; ഇറാന് ഇസ്രയേലിന്റെ ഭീഷണി
ടെൽ അവീവ്: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്രയേൽ. ഇറാന്റെ പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്‌താബ ഹുസൈനി ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ...
പശ്‌ചിമേഷ്യൻ സംഘർഷം; ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ
ന്യൂഡെൽഹി: പശ്‌ചിമേഷ്യൻ സംഘർഷം വ്യാപിക്കുന്നതിനിടെ, ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ സർവീസുകൾ തുടങ്ങി. കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനാണ് മുൻഗണന. ഇന്ത്യൻ കമ്പനികൾക്ക് പുറമെ എമിറേറ്റ്സ് അടക്കമുള്ള വിദേശകമ്പനികളും സർവീസുകൾ നടത്തുന്നുണ്ട്.
സ്‌പൈസ്‌ജെറ്റ്: ഇന്ന് ഫുജൈറയിൽ നിന്ന്...
കുവൈത്തിൽ ഷെൽ ചില്ലുകൾ തറച്ച് പെൺകുട്ടി മരിച്ചു; ദുബായിലും ആക്രമണം
ടെൽ അവീവ്: ഗൾഫ് രാജ്യങ്ങളിലെ ഇറാൻ സംഘർഷം അഞ്ചാം ദിനത്തിലേക്ക് കടന്നു. കുവൈത്തിൽ ഷെൽ ചില്ലുകൾ തറച്ച് പെൺകുട്ടി മരിച്ചു. ജനവാസ മേഖലയിൽ ഷെൽ ചില്ലുകൾ വീണതിനെ തുടർന്ന് 11 വയസുകാരി മരിച്ചതായി...
നീണ്ട യുദ്ധത്തിന് തയ്യാർ, അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചിട്ടില്ല; ഇറാൻ
ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനയിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്‌താബ ഖമനയിയെ തിരഞ്ഞെടുത്തതായി റിപ്പോർട്ടുകൾ. എന്നാൽ, ഔദ്യോഗിക സ്‌ഥിരീകരണം ഉണ്ടായിട്ടില്ല.
അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ്...



































