Wed, Sep 2, 2026
36 C
Dubai
Home Tags Iran Attack Gulf Countries

Tag: Iran Attack Gulf Countries

‘ആവശ്യമെങ്കിൽ ഇന്ത്യക്ക് എണ്ണ നൽകാൻ തയ്യാർ’; പശ്‌ചിമേഷ്യൻ സംഘർഷത്തിനിടെ റഷ്യ

മോസ്‌കോ: ഇറാൻ-യുഎസ് സംഘർഷം പശ്‌ചിമേഷ്യയാകെ വ്യാപിച്ച സാഹചര്യത്തിൽ, ഇന്ത്യക്ക് എണ്ണവിതരണവുമായി ബന്ധപ്പെട്ട് സഹായ വാഗ്‌ദാനവുമായി റഷ്യ. ഇറാന് നേരെ യുഎസും ഇസ്രയേലും നടത്തിയ ആക്രമണവും, അതിന് മറുപടിയായി ഗൾഫ് രാജ്യങ്ങളെയടക്കം ലക്ഷ്യമിട്ട് ഇറാൻ...

ചർച്ചകൾക്ക് ഇറാൻ സന്നദ്ധത പ്രകടിപ്പിച്ചു, വളരെ വൈകിയെന്ന് ഞാൻ പറഞ്ഞു; ട്രംപ്

വാഷിങ്ടൻ: അമേരിക്കയുമായി ഇറാൻ നേതൃത്വം ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചെന്നും എന്നാൽ അതിനുള്ള സമയം വളരെയധികം വൈകിയെന്നും യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനെതിരായ സൈനിക നടപടി നാലാം ദിനത്തിലേക്ക് കടന്ന വേളയിലാണ് ഇറാൻ...

ഫുജൈറയിൽ ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് തീപിടിത്തം; ഖത്തർ വ്യോമപാത അടച്ചു

ടെഹ്‌റാൻ: ഇറാൻ-യുഎസ് സംഘർഷം പശ്‌ചിമേഷ്യയാകെ വ്യാപിക്കുന്നു. യുഎഇയിലെ ഫുജൈറ തുറമുഖത്ത് ഡ്രോൺ അവശിഷ്‌ടങ്ങൾ വീണ് തീപിടിത്തമുണ്ടായി. ഫുജൈറ ഓയിൽ ഇൻഡസ്‌ട്രി സോണിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കിയതായി യുഎഇ അധികൃതർ അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി...

ഇറാൻ-യുഎസ് സംഘർഷം; വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു

ന്യൂഡെൽഹി: ഇറാൻ-യുഎസ് സംഘർഷം നാലാം ദിവസത്തിലേക്ക് കടന്നതോടെ, പശ്‌ചിമേഷ്യൻ മേഖലയിലെ വ്യോമാതിർത്തികളിൽ അനിശ്‌ചിതത്വം തുടരുന്നുണ്ടെങ്കിലും, ഇന്ത്യയും മിഡിൽ ഈസ്‌റ്റും തമ്മിലുള്ള വിമാന സർവീസുകൾ ഇന്ന് മുതൽ ഭാഗികമായി പുനരാരംഭിച്ചു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാർക്കായി പ്രത്യേക റിലീഫ്...

റിയാദിൽ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; തിരിച്ചടി വൈകാതെ അറിയാമെന്ന് ട്രംപ്

റിയാദ്: സൗദി തലസ്‌ഥാനമായ റിയാദിലുള്ള യുഎസ് എംബസിക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. രണ്ടു ഡ്രോണുകൾ എംബസിയിൽ പതിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം സ്‌ഥിരീകരിച്ചു. കെട്ടിടത്തിൽ പരിമിതമായ തീപിടിത്തത്തിനും നാശനഷ്‌ടത്തിനും ഇത് കാരണമായെന്നും...

ദുബായ് വിമാനത്താവളം തുറന്നു; ഭാഗിക സർവീസുകളുമായി എമിറേറ്റ്സും ഇത്തിഹാദും

ദുബായ്: പശ്‌ചിമേഷ്യയിലെ സംഘർഷത്തിനിടെ, വിമാന സർവീസുകൾ പരിമിതമായ രീതിയിൽ പുനരാരംഭിച്ചു. ചില സർവീസുകൾ ആരംഭിച്ചതായി ദുബായ് വിമാനത്താവള അധികൃതർ അറിയിച്ചു. ഇന്ന് വൈകുന്നേരം മുതലാണ് സർവീസുകൾ പുനരാരംഭിച്ചത്. നേരത്തെ ബുക്ക് ചെയ്‌ത യാത്രക്കാർക്കാണ്...

കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ മടങ്ങി; നാളെ കൊച്ചിയിലെത്തും

തിരുവനന്തപുരം: പാക്കിസ്‌ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ കേരളത്തിലേക്ക്. ചൊവ്വാഴ്‌ച ഇവർ കേരളത്തിലെത്തും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്‌ണദാസ്‌ നാഗലൂർ, ഭാര്യ ഡോ. രശ്‌മി മേനോൻ, മകൾ സ്‌മൃതി മേനോൻ (മൂന്ന് വയസ്)...

ഇറാൻ ഡ്രോണാക്രമണം; സൗദിയിലെ അരാംകോ റിഫൈനറി അടച്ചു, കേടുപാട്

റിയാദ്: സൗദി അറേബ്യയുടെ ദേശീയ എണ്ണകമ്പനിയായ അരാംകോയുടെ റാസ്‌ താനൂറ റിഫൈൻറിക്ക് ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ കേടുപാട്. റിഫൈനറി കോംപ്ളക്‌സ് ഇതോടെ അടച്ചു. മധ്യേഷ്യയിലെ ഏറ്റവും വലിയ റിഫൈനറികളിൽ ഒന്നാണിത്. പ്രതിദിനം 5.50...
- Advertisement -