Tag: ISL
‘വൈകാതെ നിങ്ങളറിയും അവനൊരു പോരാളിയാണെന്ന്’; കോസ്‌റ്റയെ വരവേറ്റ് ബ്ളാസ്‌റ്റേഴ്‌സ്
കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണിലെ ട്രാൻസ്‌ഫർ മാര്‍ക്കറ്റില്‍ ബ്ളാസ്‌റ്റേഴ്‌സ് ഉണ്ടാക്കുന്ന ഓളം ആരാധകരെ വീണ്ടും ഞെട്ടിക്കുകയാണ്. ഇത്തവണ സിംബാബ്‌വെ ദേശീയ താരമായ കോസ്‌റ്റ നമോയിന്‍സു എന്ന കരുത്തനായ ഡിഫെന്‍ഡറെ ടീമിലെത്തിച്ചാണ് ബ്ളാസ്‌റ്റേഴ്‌സ് അല്‍ഭുതപ്പെടുത്തുന്നത്.
കോസ്‌റ്റയുടെ...
‘സൂപ്പര്‍ ഹൂപ്പര്‍’ ഇനി ബ്ലാസ്‌റ്റേഴ്‌സിൽ; ഗാരി ഹൂപ്പറുടെ സൈനിങ് പുറത്തുവിട്ടു
കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണില്‍ ഇടിവെട്ട് സൈനിങുമായി കേരള ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ആരാധകര്‍ക്ക് മുന്‍പില്‍. ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ ഗാരി ഹൂപ്പറിനെയാണ് ടീം സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ ലീഗില്‍ വെല്ലിങ്ടണ്‍ ഫീനിക്‌സ് ക്ലബ്ബിന്റെ താരമായിരുന്നു കഴിഞ്ഞ...
ഈസ്‌റ്റ് ബംഗാളും സൂപ്പർ ലീഗിലെത്തുമ്പോൾ; ഫുട്‌ബോള്‍ വൈരം പുതിയ തലത്തിലേക്ക്
ന്യൂ ഡെല്‍ഹി: രാജ്യം കാത്തിരുന്ന പ്രഖ്യാപനം വന്നതോടെ ഫുട്ബാള്‍ ലോകത്തെ ചില സവിശേഷ പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് ഐഎസ്എല്‍. ഈസ്‌റ്റ് ബംഗാളിന്റെ ഐഎസ്എല്‍ പ്രവേശനം ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലവര മാറ്റുമെന്ന് പണ്ഡിതന്മാർ...
ഐഎസ്എല്ലില്‍ നിന്നും ഐ ലീഗിലേക്ക്; ഷിബിന്‍ രാജ് ഇനി ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വല കാക്കും
ഐഎസ്എല്ലില്‍ നിന്നും ഐ ലീഗിലേക്ക് ചേക്കേറി കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍കീപ്പര്‍ ഷിബിന്‍ രാജ്. കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട താരം ഇനി ഗോവന്‍ ക്ലബായ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ വല കാക്കും. ഒരു വര്‍ഷത്തേക്കുള്ള കരാറാണ്...
ഐഎസ്എല്ലിലേക്ക് വരവറിയിച്ച് ഈസ്റ്റ് ബംഗാള്‍; പരിശീലകനായി ഇതിഹാസം റോബി ഫൗളര്‍
ഐഎസ്എല്ലിലേക്ക് ഈസ്റ്റ് ബംഗാളിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ലിവര്‍പൂളിന് വേണ്ടി അവിസ്‌മരണീയ പ്രകടനം കാഴ്‌ചവെച്ച ഇതിഹാസ താരം റോബി ഫൗളറാണ് ഈസ്റ്റ് ബംഗാള്‍ പരിശീലകനായി...
ആരാധകര്‍ക്കുള്ള ‘ക്ലൂ’ പുറത്തുവിട്ട് ബ്ലാസ്‌റ്റേഴ്‌സ്; ഇന്ന് ഉറക്കമില്ലാത്ത രാത്രി
കൊച്ചി: എല്ലാ ബുധനാഴ്ചയും കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിടുന്ന സൈനിംഗുകള്‍ ആരാധകര്‍ക്ക് ആവേശമാണ്. ഇക്കുറിയും അത് തെറ്റില്ലെന്ന് ഉറപ്പായി. നാളെ പുറത്തു വിടാനുള്ള സൈനിംഗ് ഏതെന്ന് കണ്ടുപിടിക്കാന്‍ ഇക്കുറിയും അവര്‍ അവസരമൊരുക്കിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സ് തങ്ങളുടെ...
ഐഎസ്എല്‍; ‘മേഘാലയന്‍ വണ്ടര്‍ കിഡി’നെ തട്ടകത്തില്‍ എത്തിച്ച് ഗോവ
ഇന്ത്യയുടെ ഭാവി വാഗ്ദാനമായ ഒരു സൂപ്പര്‍ താരത്തെ സ്വന്തം തട്ടകത്തിലെത്തിച്ച് എഫ് സി ഗോവ. ഷില്ലോങ് ലജോങ്ങിന്റെ യുവതാരമായ ഫ്രാങ്കി ബുവാമിനെയാണ് ഗോവ ഇത്തവണ ക്ലബ്ബിലേക്ക് എത്തിച്ചിരിക്കുന്നത്. 19കാരനായ ഫ്രാങ്കി ബുവാം എഫ്...
ഐഎസ്എല്‍; ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറാന്‍ ഒരുങ്ങി നാരായണ്‍ ദാസ്
ഇത്തവണത്തെ ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനായി കളിക്കാനൊരുങ്ങി മുന്‍ ഒഡീഷ എഫ് സി താരമായ നാരായണ്‍ ദാസ്. ഇന്ത്യയിലെ മികച്ച ലെഫ്റ്റ് ബാക്കില്‍ ഒരാളായ നാരായണ്‍ ദാസും ഈസ്റ്റ് ബംഗാളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാന...






































