Tag: ISL
ഐഎസ്എൽ; പ്ളേ ഓഫ് തേടി നോർത്ത് ഈസ്‌റ്റ്, എതിരാളികൾ ബ്ളാസ്‌റ്റേഴ്‌സ്
ഗോവ: ഐഎസ്എല്ലിൽ കേരള ബ്ളാസ്‌റ്റേഴ്‌സ് ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ ഇന്ന് ഇറങ്ങും. പ്ളേ ഓഫ് പ്രവേശനം തേടി എത്തുന്ന നോർത്ത് ഈസ്‌റ്റ് യുണൈറ്റഡാണ് എതിരാളികൾ. ഇന്നത്തെ മൽസരം വിജയിച്ചാൽ നോർത്ത് ഈസ്‌റ്റ് പ്ളേ...
ഐഎസ്എല്ലിൽ ഇന്ന് ഈസ്‌റ്റ് ബംഗാളിന് എതിരാളി നോർത്ത് ഈസ്‌റ്റ്
ഐഎസ്എല്ലിൽ ഇന്ന് നോർത്ത് ഈസ്‌റ്റ് യുണൈറ്റഡും ഈസ്‌റ്റ് ബംഗാളും നേർക്കുനേർ. പ്ളേ ഓഫ് പ്രതീക്ഷകളുമായി കളത്തിലിറങ്ങുന്ന നോർത്ത് ഈസ്‌റ്റിന് ഇന്നത്തെ മൽസരം നിർണായകമാണ്. നിലവിൽ 27 പോയിന്റുമായി അഞ്ചാം സ്‌ഥാനത്തുള്ള ഖാലിദ് ജമീലിന്റെ...
ഐഎസ്എൽ; ഹൈദരാബാദും എടികെയും ഇന്ന് നേർക്കുനേർ
ഗോവ: ഐഎസ്എല്ലിൽ ഇന്ന് വാശിയേറിയ പോരാട്ടത്തിൽ ഒന്നാം സ്‌ഥാനക്കാരായ എടികെ മോഹൻബഗാൻ ഹൈദരാബാദ് എഫ്‌സിയെ നേരിടും. വൈകീട്ട് ഏഴരക്കാണ് മൽസരം ആരംഭിക്കുന്നത്. ഗോവയിലെ തിലക് മൈതാനിൽ വച്ചാണ് മൽസരം നടക്കുന്നത്. നേരത്തെ ഇരുടീമുകളും...
ബ്ളാസ്‌റ്റേഴ്‌സിന് ഇന്ന് അഭിമാന പോരാട്ടം; ചെന്നൈയിൻ എഫ്‌സി എതിരാളികൾ
ഗോവ: ഐഎസ്എല്ലിൽ പ്ളേ ഓഫ് സാധ്യതകൾ അവസാനിച്ച കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് അഭിമാന പോരാട്ടത്തിനായി ഇറങ്ങുന്നു. ചെന്നൈയിൻ എഫ്‌സിക്ക് എതിരായാണ് ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് കളിക്കുന്നത്. സീസണിൽ നേരത്തെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ സമനിലയായിരുന്നു ഫലം....
ജംഷഡ്‌പൂരിന് ഇന്ന് നിർണായകം; എതിരാളികൾ മുംബൈ സിറ്റി
ഗോവ: ഐഎസ്എൽ ഏഴാം സീസൺ ലീഗ് ഘട്ടം കഴിയാറായപ്പോൾ പ്ളേ ഓഫ് പ്രവേശനത്തിനുള്ള പോരാട്ടം മുറുകുന്നു. ഇന്നത്തെ നിർണായക മൽസരത്തിൽ ജംഷഡ്‌പൂർ എഫ്‌സി രണ്ടാം സ്‌ഥാനക്കാരായ മുംബൈ സിറ്റിയെ നേരിടും. ജംഷഡ്‌പൂരിന് ഇന്ന്...
സൂപ്പർ ലീഗിൽ ഇന്ന് ബ്ളാസ്‌റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടും
ഗോവ: ഏഴാം സീസണിലെ പ്രതീക്ഷകൾ അസ്‌തമിച്ച ബ്ളാസ്‌റ്റേഴ്‌സ് ജയം തേടിയിറങ്ങുന്നു. യുവനിരയുമായി വന്ന് ഇക്കുറി കറുത്ത കുതിരകളായി മാറിയ ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികൾ. ഗോവയിലെ വാസ്‌കോയിലെ തിലക് മൈതാൻ സ്‌റ്റേഡിയത്തിലാണ് മൽസരം. കഴിഞ്ഞ...
ഐഎസ്എല്ലിൽ ഇന്ന് രണ്ട് മൽസരങ്ങൾ; പ്ളേ ഓഫ് ഉറപ്പിക്കാൻ ജംഷഡ്‌പൂരും നോർത്ത് ഈസ്‌റ്റും
ഗോവ: ഐഎസ്എല്ലിലെ സൂപ്പർ സൺഡേയിൽ ഇന്ന് പ്ളേ ഓഫ് സാധ്യതകൾ സജീവമാക്കാൻ ജംഷഡ്‌പൂരും നോർത്ത് ഈസ്‌റ്റും ഇറങ്ങുന്നു. രണ്ട് മൽസരങ്ങളാണ് ഇന്ന് നടക്കുന്നത്. വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന മൽസരത്തിൽ നോർത്ത് ഈസ്‌റ്റ്...
പകരം വീട്ടാൻ ബ്ളാസ്‌റ്റേഴ്‌സ് ഇറങ്ങുന്നു; എതിരാളികൾ ഒഡീഷ
ഗോവ: ഐഎസ്എൽ ഏഴാം സീസണിലെ തൊണ്ണൂറാമത്തെ മൽസരത്തിൽ ഇന്ന് ഒഡിഷക്ക് എതിരെ കേരള ബ്ളാസ്‌റ്റേഴ്‌സ് ഇന്ന് ഇറങ്ങും. ആദ്യപാദത്തിൽ ഒഡീഷയോട് വഴങ്ങിയ തോൽവിക്ക് പകരം വീട്ടുക ലക്ഷ്യമിട്ടാണ് കേരളം വരുന്നത്. പ്ളേ ഓഫിലേക്ക്...






































