Wed, Apr 15, 2026
24.3 C
Dubai
Home Tags Israel attacks Iran

Tag: Israel attacks Iran

യുഎസിന്റെ താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ

ടെഹ്‌റാൻ: ട്രംപിന്റെ ഭീഷണി നിലനിൽക്കെ, യുഎസ് മുന്നോട്ടുവെച്ച താൽക്കാലിക വെടിനിർത്തൽ നിർദ്ദേശം തള്ളി ഇറാൻ. താൽക്കാലിക വെടിനിർത്തലല്ല, തങ്ങളുടെ താൽപര്യങ്ങൾ കൂടി പരിഗണിച്ച് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണം എന്നാണ് ഇറാന്റെ ആവശ്യം. താൽക്കാലിക വെടിനിർത്തൽ...

‘ആക്രമണം ചൊവ്വാഴ്‌ച രാത്രി എട്ടുമണിക്ക്’; ഹോർമുസ് തുറക്കാൻ ഇറാന് സമ്മർദ്ദവുമായി ട്രംപ്

വാഷിങ്ടൻ: ആറാം ആഴ്‌ചയിലേക്ക് കടന്ന ഇസ്രയേൽ-യുഎസ്-ഇറാൻ യുദ്ധം ശമനമില്ലാതെ തുടരുന്നു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയർന്നു. കേരളത്തിൽ ഉൾപ്പടെ പാചക-വാതക സിലിണ്ടറുകൾ...

‘ഹോർമുസ് തുറന്നില്ലെങ്കിൽ നരകതുല്യമായ അവസ്‌ഥ’; ഇറാനെതിരെ ഭീഷണി മുഴക്കി ട്രംപ്

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇറാനെതിരെ ഭീഷണി മുഴക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്‌ഥ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച...

ബഹ്‌റൈനിലും കുവൈത്തിലും വൻ ആക്രമണം; കെട്ടിടത്തിൽ തീപിടിത്തം

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിൽ ശക്‌തമായ ആക്രമണം തുടർന്ന് ഇറാൻ. ബഹ്‌റൈനിലും കുവൈത്തിലുമാണ് ഇന്ന് ആക്രമണം ഉണ്ടായത്. ബഹ്‌റൈനിലെ സിത്ര മേഖലയിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാണെന്ന് അധികൃതർ അറിയിച്ചു. കുവൈത്തിലും ഇറാൻ കനത്ത...

‘സമയം 48 മണിക്കൂർ മാത്രം; വരാനിരിക്കുന്നത് ഭയാനകമായ പ്രത്യാഘാതങ്ങൾ’

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇറാന് നൽകിയ സമയപരിധി അവസാനിക്കാൻ പോവുകയാണെന്ന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിൽ എത്തുന്നതിനോ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനോ ഇറാന് നൽകിയ സമയം...

എൽപിജിയുമായി ഒരു കപ്പൽ കൂടി ഇന്ത്യയിലേക്ക്; ഉടൻ ഹോർമുസ് കടക്കും

മുംബൈ: പ്രതിസന്ധിക്കിടെ ആശ്വാസമായി പാചകവാതകവും വഹിച്ചുള്ള ഒരു കപ്പൽ കൂടി ഇന്ത്യയിലേക്ക്. മുംബൈ ലക്ഷ്യമാക്കി നീങ്ങുന്ന 'ഗ്രീൻ സാൻവി' എന്ന കപ്പൽ ശനിയാഴ്‌ച പുലർച്ചെ ഹോർമുസ് കടലിടുക്ക് കടക്കുമെന്നാണ് വിവരം. 46,655 മെട്രിക്...

‘യുഎസ് നിബന്ധനകൾ അംഗീകരിക്കാനാവില്ല’; ചർച്ചയിൽ നിന്ന് പിൻമാറി ഇറാൻ

വാഷിങ്ടൻ: പശ്‌ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരവേ, പാക്കിസ്‌ഥാന്റെ മധ്യസ്‌ഥതയിൽ നടന്ന അമേരിക്ക-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതായി റിപ്പോർട്. വാൾസ്ട്രീറ്റ്‌ ജേണലാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌. ഇസ്‌ലാമാബാദിൽ വെച്ച് അമേരിക്കൻ പ്രതിനിധികളുമായി നടത്താൻ നിശ്‌ചയിച്ചിരുന്ന...

യുദ്ധത്തിനിടെ ആദ്യം; ഹോർമുസ് കടന്ന് ഫ്രഞ്ച്, ജാപ്പനീസ് കപ്പലുകൾ

ടെഹ്‌റാൻ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിൽ ഒന്നാണ് ഹോർമുസ് കടലിടുക്ക്. യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഈ പാതയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ ആഗോള ഊർജ വിപണിയെ കടുത്ത പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്....
- Advertisement -